Navy

കരസേനയ്ക്കും വ്യോമസേനയ്ക്കും നൂതന പ്രതിരോധ ആയുധങ്ങൾ , ഒഡീഷയിലെ അനഡ്രോൺ സിസ്റ്റംസിൽ ഒരുങ്ങുന്നു

ഇന്ത്യൻ കരസേനയ്ക്കും വ്യോമസേനയ്ക്കും അത്യാധുനിക പ്രതിരോധ ആയുധങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കരാർ ഒഡീഷ ആസ്ഥാനമായുള്ള അനഡ്രോൺ സിസ്റ്റംസ് ഏറ്റെടുത്തു . ഗവേഷണ വികസന പദ്ധതികൾക്കായി മെയ്ക്ക് ഇൻ...

Read more

എസ് 400 ; ഇന്ത്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്ന് യുഎസ്

റഷ്യയിൽ നിന്ന് എസ് 400 വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്ന് യുഎസ് . ഇക്കാര്യങ്ങളിൽ ഇന്ത്യയുമായി ചർച്ച തുടരുകയാണെന്നും യുഎസ്...

Read more

ഐ എൻ എസ് ഖുക്രി ഇനി 1971 ലെ യുദ്ധമ്യൂസിയം , നാളെ ദിയു ഭരണകൂടത്തിന് കൈമാറും

32 വർഷത്തെ സേവനത്തിനു ശേഷം ഐ എൻ എസ് ഖുക്രി ഇനി യുദ്ധമ്യൂസിയം. നാളെ കപ്പൽ ദിയു ഭരണകൂടത്തിന് കൈമാറും.. ഇന്ത്യ-പാക് യുദ്ധസമയത്ത് കപ്പലിലുണ്ടായിരുന്ന ജീവനക്കാരുടെ സ്മരണയ്ക്കായാണ്...

Read more

ദ്രുതഗതിയിൽ ലക്ഷ്യം ഭേദിക്കും , നാവികസേനയ്ക്കായി സ്വീഡിഷ് അത്യാധുനിക ലോഞ്ചറുകൾ

ഇന്ത്യൻ നാവികസേനയ്ക്കായി അത്യാധുനിക സ്വീഡിഷ് ആയുധങ്ങൾ വരുന്നു . AT4 സിംഗിൾ-ഷോട്ട് ലോഞ്ചറാണ് ഇന്ത്യൻ കര , നാവികസേനകൾക്കായി വരുന്നത് . പ്രതിരോധ ശക്തി കൂട്ടും വിധത്തിൽ...

Read more

പുതിയ ആയുധങ്ങൾ, യുദ്ധവിമാനങ്ങൾ ; പ്രതിരോധ ബജറ്റിലെ 4.78 കോടിയുടെ 19% മാർച്ചിന് മുൻപ് ചെലവഴിക്കുമെന്ന് കേന്ദ്രസർക്കാർ

പ്രതിരോധ മേഖലയ്ക്കായി ബജറ്റിൽ നീക്കിവച്ചിരിക്കുന്ന 4.78 കോടിയുടെ 19% 2022 മാർച്ചിന് മുമ്പ് ചെലവഴിക്കുമെന്ന് കേന്ദ്രസർക്കാർ . പുതിയ ഉപകരണങ്ങൾ, ആയുധങ്ങൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനായാണ് പ്രതിരോധ...

Read more

ഐഎൻഎസ് രൺവീറിൽ സ്‌ഫോടനം ; മൂന്ന് നാവിക സേനാംഗങ്ങൾക്ക് വീരമൃത്യു

മുംബൈയിലെ ഇന്ത്യൻ നേവി ഡോക്‌യാർഡിലെ യുദ്ധക്കപ്പൽ ഐഎൻഎസ് രൺവീറിൽ സ്‌ഫോടനം . കപ്പലിൽ നിയോഗിച്ചിരുന്ന മൂന്ന് നാവിക സേനാംഗങ്ങൾക്ക് വീരമൃത്യു . നിരവധി സൈനികർക്ക് പരിക്കേറ്റു ....

Read more

32 വർഷത്തെ സേവനം , ഐ എൻ എസ് ഖുക്രി സഞ്ചരിച്ചത് 6,44,897 നോട്ടിക്കൽ മൈൽ ദൂരം

32 വർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ വർഷം ഡിസംബറിൽ ഡികമ്മീഷൻ ചെയ്ത ഐഎൻഎസ് ഖുക്രി ദിയുവിലെത്തി . ദിയു അഡ്മിനിസ്ട്രേഷന് ജനുവരി 26-ന് ഇത് ഔപചാരികമായി ഏറ്റെടുക്കുകയും...

Read more

കശ്മീരിലെ യുവാക്കളെ തീവ്രവാദികളാക്കി ഭീകര ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട് ചെയ്യാൻ പാക് ഭീകര സംഘടനകളുടെ നീക്കം

കശ്മീരിലെ യുവാക്കളെ തീവ്രവാദികളാക്കി ഭീകര ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട് ചെയ്യാൻ പാക് ഭീകര സംഘടനകളുടെ ശ്രമം . കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകരരുമായി പാകിസ്താനിലുള്ള ഭീകരർ രഹസ്യ സംഭാഷണങ്ങൾ നടത്തുന്നതായി...

Read more

ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

സൂപ്പർസോണിക് മിസൈലായ ബ്രഹ്മോസ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പടിഞ്ഞാറൻ തീരത്തുനിന്നും നാവികസേനയുടെ ഡിസ്ട്രോയർ കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. പരമാവധി വേഗതയിൽ കുതിച്ച മിസൈൽ...

Read more

ത്രിമാന മോഡലിംഗ്, ഡ്രോൺ, സാറ്റലൈറ്റ് ചിത്രങ്ങൾ ; പ്രതിരോധഭൂമിയുടെ സർവ്വെ പൂർത്തിയാക്കിയത് അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച്

രണ്ട് വർഷം മുൻപ് ആരംഭിച്ച പ്രതിരോധഭൂമിയുടെ സർവ്വെ പൂർത്തിയായതായി പ്രതിരോധ മന്ത്രാലയം. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി ത്രിമാന മോഡലിംഗ്, ഡ്രോൺ, സാറ്റലൈറ്റ് ചിത്രങ്ങൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ...

Read more
Page 1 of 6 1 2 6

Latest News & Articles