ഇന്ത്യൻ സേനയുടെ പ്രഹരശേഷി ഇരട്ടിയാക്കി തദ്ദേശീയമായി വികസിപ്പിച്ച നാഗ് അന്തിമ പരീക്ഷണം വിജയം
പൊഖ്‌റാന്‍: തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ ടാങ്ക് വേധ മിസൈല്‍ നാഗിന്റെ അന്തിമ പരീക്ഷണം വിജയം. രാജസ്‌ഥാനിലെ പൊഖ്‌റാനില്‍ ഇന്നലെ രാവിലെ 6.45നായിരുന്നു പോര്‍മുന ഘടിപ്പിച്ചുള്ള അവസാനവട്ട ...