മുപ്പതിലധികം തന്ത്രപ്രധാന ഉയരങ്ങളിൽ നിലയുറപ്പിച്ച് മൗണ്ടൻ ബ്രിഗേഡ് ; റോക്കറ്റ് ലോഞ്ചറുകളും ടാങ്ക് വേധമിസൈലുകളും തയ്യാർ ; അമ്പരന്ന് ചൈന
സ്ഥിരമായി കടന്നുകയറുകയും അഹന്തയോടെ തുടരുകയും പിന്നെ തോന്നുമ്പോൾ പിന്മാറുകയും ചെയ്തു കൊണ്ടിരുന്ന ചൈന പക്ഷേ ഇങ്ങനെയൊരു പണി പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയുടെ പ്രദേശമാണെങ്കിലും ബഫർ സോണിൽ ഒരു സൈന്യത്തിന്റെയും ...