മത്സര പരീക്ഷകൾക്കായി നിർധന വിദ്യാർത്ഥികളെ സജ്ജമാക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ കോച്ചിംഗ് സെന്റർ : നന്ദി പറഞ്ഞ് കശ്മീരിലെ വിദ്യാർത്ഥികൾ
ശ്രീനഗർ : സാമൂഹിക ക്ഷേമ പ്രതിബദ്ധതയുടെ ഭാഗമായി, കൊറോണ പകർച്ചവ്യാധികൾക്കിടയിലും ജമ്മു കശ്മീരിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്കായി റെസിഡൻഷ്യൽ കോച്ചിംഗ് സംഘടിപ്പിച്ച് ഇന്ത്യൻ സൈന്യം . ദോഡ ജില്ലയിലെ ...