India

തേജസോടെ തേജസ്: 48000 കോടിയുടെ ഓർഡർ പ്രധാനമന്ത്രി അദ്ധ്യക്ഷനായ സമിതി അംഗീകരിച്ചു

ന്യൂഡൽഹി: ഇന്ന് ചേർന്ന കാബിനറ്റ് കമ്മിറ്റി ഫോർ സെക്യൂരിറ്റിയുടെ (CCS) ഉന്നതതലയോഗത്തിൽ ഇന്ത്യയുടെ സ്വന്തം ഫൈറ്റർ ജെറ്റായ തേജസിന്റെ (LCA) പുതുതായി നിരവധി മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള 83...

Read more

ഒരേ സമയം ആറ് റോക്കറ്റുകള്‍ തൊടുക്കും; ചൈനയെ വിറപ്പിക്കാന്‍ ‘പിനാക’യുടെ പുതിയ രൂപം; പരീക്ഷണം വിജയകരം, ഉടൻ അതിർത്തിയിൽ സ്ഥാപിക്കും

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചെെനയുമായി സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നതിനിടെ നവീകരിച്ച പിനക റോക്കറ്റ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ. പിനക മള്‍ട്ടി ബാരല്‍ റോക്കറ്റ് സിസ്റ്റത്തിന്റെ...

Read more

ജമ്മുവില്‍ അതിര്‍ത്തിക്കടുത്ത് പാകിസ്ഥാനിൽ നിന്നും കുഴിച്ച ഭൂഗര്‍ഭപാത ബി.എസ്.എഫ് കണ്ടെത്തി

ജമ്മു: ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ആര്‍.എസ് പുര സെക്‌ടറില്‍ ഭൂഗര്‍ഭപാത കണ്ടെത്തി.ബി.എസ്.എഫിന്റെ പിണ്ടി പോസ്‌റ്റിന് സമീപത്താണ് ഭൂഗര്‍ഭപാത കണ്ടെത്തിയത്.പാക് സൈനികരുടെ ഷഹീന്‍, പസ്‌ബാന്‍ പോസ്‌റ്റുകളുടെ സമീപത്തെ നെല്‍പാടങ്ങളുടെ...

Read more

വ്യോമസേനയ്ക്കു കരുത്തു കൂട്ടി ഫ്രാൻസിൽ നിന്ന് മൂന്നു റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക്, ഇന്നെത്തും

ന്യൂഡല്‍ഹി: മൂന്നു റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് ഇന്നെത്തും . ഫ്രാന്‍സില്‍ നിന്ന് പറന്നുയരാന്‍ റഫാല്‍ ബുധനാഴ്ച രാത്രിയോടെ അംബാല വ്യോമത്താവളത്തിലെത്തും. നിലവില്‍ 10 വിമാനങ്ങളാണ്...

Read more

കരുത്ത് തെളിയിച്ച്‌ ബംഗാള്‍ ഉള്‍ക്കടലില്‍ മലബാര്‍ നാവികാഭ്യാസം: ഇന്ത്യയടക്കം നാല് രാജ്യങ്ങളുടെ വന്‍ യുദ്ധക്കപ്പലുകള്‍ അണിനിരന്നു

ന്യൂഡല്‍ഹി: അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെ നാലു പ്രമുഖ രാജ്യങ്ങളുടെ നാവിക സേനകള്‍ പങ്കെടുക്കുന്ന മലബാര്‍ നാവികാഭ്യാസം ആരംഭിച്ചു. മൂന്ന് ദിവസമായി നടക്കുന്ന ആദ്യഘട്ടത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയും പങ്കെടുക്കുന്നു...

Read more

ഇന്ത്യന്‍ സൈനികര്‍ക്ക് ലഡാക്കിലെ കൊടും തണുപ്പിനെ പ്രതിരോധിക്കാന്‍ യു.എസ് നിർമ്മിത ജാക്കറ്റുകള്‍

ന്യൂഡല്‍ഹി: ചൈനയെ പ്രതിരോധിക്കാന്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ (എല്‍.എ.സി) വിന്യസിച്ചിട്ടുള്ള ഇന്ത്യന്‍ സൈനികര്‍ക്കായി അമേരിക്കൻ നിർമ്മിതമായ ജാക്കറ്റുകള്‍. അമേരിക്കൻ പ്രതിരോധ സേന കൊടും തണുപ്പിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത് ഇതേ...

Read more

ഒരു അല്‍ഖ്വയ്ദ ഭീകരനെ കൂടി പിടികൂടി ദേശീയ അന്വേഷണ ഏജൻസി , ഇത്തവണ മദ്രസാ അധ്യാപകനായി ജോലി നോക്കുമ്പോൾ

കൊല്‍ക്കത്ത; ഒരു അല്‍ഖ്വയ്ദ ഭീകരനെ കൂടി പിടികൂടി ദേശീയ അന്വേഷണ ഏജന്‍സി. അബ്ദുള്‍ മോമിന്‍ മൊണ്ടാള്‍ (32) എന്നയാളെയാണ് എന്‍ഐഎ പിടികൂടിയത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നാണ് ഇയാളെ...

Read more

ശത്രുക്കളുടെ റഡാറുകളും സര്‍വൈലന്‍സ് സിസ്റ്റങ്ങളും തകര്‍ത്തെറിയാന്‍ ശേഷിയുള്ള ഇന്ത്യയിലെ ആദ്യ ആന്റി – റേഡിയേഷന്‍ മിസൈല്‍ ‘രുദ്രം ‘ വ്യോമസേനയുടെ ഭാഗമാകും

ന്യൂഡല്‍ഹി : ഇന്ത്യയിലെ ആദ്യ ആന്റി - റേഡിയേഷന്‍ മിസൈല്‍ ആയ ' രുദ്രം ' 2022 ഓടെ സര്‍വീസിലേക്ക് പ്രവേശിക്കുമെന്ന് വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌...

Read more

ഫിംഗര്‍4 മലനിരകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിന് ചൈനീസ് സേന മുന്നോട്ട്‌വച്ച നിബന്ധനകളെ സൈന്യം തള‌ളി

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യ-ചൈന തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സേനാ പിന്മാ‌റ്റത്തെ കുറിച്ച്‌ തീരുമാനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സേനാ പിന്മാ‌റ്റം സുഗമമായി നടക്കാന്‍ എട്ടാം റൗണ്ട് സൈനിക- ഉദ്യോഗസ്ഥ...

Read more

ശത്രു കപ്പലുകളെ ലക്‌ഷ്യം തെറ്റാതെ തരിപ്പണമാക്കുന്ന മിസൈല്‍ വിജയകരമായി പരീക്ഷിച്ച്‌ രാജ്യം

ന്യൂഡല്‍ഹി: ശത്രു രാജ്യങ്ങളുടെ കപ്പലുകളെ നിമിഷാര്‍ദ്ധം കൊണ്ട് തകര്‍ക്കാവുന്ന ആന്റി ഷിപ്പ് മിസൈല്‍ (എ.എസ്.എച്ച്‌.എം) ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച്‌ ഇന്ത്യ വിജയകരമായി പരീക്ഷിക്കുകയുണ്ടായി. ഇതിനായി തയ്യാറാക്കിയ പ്രത്യേക...

Read more
Page 1 of 11 1 2 11

Latest News & Articles