Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

കരസേനയ്ക്കും വ്യോമസേനയ്ക്കും നൂതന പ്രതിരോധ ആയുധങ്ങൾ , ഒഡീഷയിലെ അനഡ്രോൺ സിസ്റ്റംസിൽ ഒരുങ്ങുന്നു

Jan 30, 2022, 09:53 pm IST
in India, Army, Navy
കരസേനയ്ക്കും വ്യോമസേനയ്ക്കും നൂതന പ്രതിരോധ ആയുധങ്ങൾ , ഒഡീഷയിലെ അനഡ്രോൺ സിസ്റ്റംസിൽ ഒരുങ്ങുന്നു
Share on FacebookShare on Twitter

ഇന്ത്യൻ കരസേനയ്ക്കും വ്യോമസേനയ്ക്കും അത്യാധുനിക പ്രതിരോധ ആയുധങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കരാർ ഒഡീഷ ആസ്ഥാനമായുള്ള അനഡ്രോൺ സിസ്റ്റംസ് ഏറ്റെടുത്തു . ഗവേഷണ വികസന പദ്ധതികൾക്കായി മെയ്ക്ക് ഇൻ ഇന്ത്യ-II വിഭാഗത്തിന് കീഴിലാണ് 96 കോടി വിലമതിക്കുന്ന 125 മനോവറബിൾ എക്സ്പൻഡബിൾ ഏരിയൽ ടാർഗെറ്റുകളും അനുബന്ധ ഉപകരണങ്ങളും കമ്പനി വിതരണം ചെയ്യുക

പ്രതിരോധം, എയ്‌റോസ്‌പേസ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സംസ്ഥാനത്തിന്റെ മേക്ക് ഇൻ ഒഡീഷ പരിപാടിക്ക് ഇത്തരം ശ്രമങ്ങൾ കൂടുതൽ ഉത്തേജനം നൽകും,” ജനുവരി 28 ന് അനാഡ്രോൺ സിസ്റ്റംസ് എംഡി അനന്ത് ഭലോതിയ പറഞ്ഞു.

ഇത്തരം സംരംഭങ്ങൾ പ്രതിരോധ പദ്ധതികളിൽ പങ്കാളികളാകാൻ കൂടുതൽ കമ്പനികളെ ക്ഷണിക്കുമെന്നും , അത് ആത്യന്തികമായി ഇറക്കുമതി കുറയ്ക്കുകയും ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ഉത്പാദന മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി

Tags: mainanadrone
Share1TweetSendShare

Related Posts

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News & Articles

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com