തിരുവനന്തപുരത്ത് പാങ്ങോട് നടത്തുന്ന ഇന്ത്യൻ ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരത്തെ പാങ്ങോട് നടത്തുന്ന ഇന്ത്യന്‍ ആര്‍മി റാലിക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ...