അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്
തവാംഗ് : യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന കടന്നുകയറ്റം നടത്താൻ ശ്രമിച്ചതായി റിപ്പോർട്ട്. അരുണാചലിലെ തവാംഗിലായിരുന്നു ചൈനീസ് കടന്നുകയറ്റം. ഇരു വിഭാഗങ്ങളും പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. ചൈനീസ് ...