ഇന്ത്യ കൈലാസ് മാനസരോവർ പിടിച്ചെടുത്തോ ? സത്യം ഇതാണ്
ഇന്ത്യ - ചൈന സംഘർഷവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പ്രചരിക്കുന്നത്. ഇന്ത്യ ചൈനീസ് അതിർത്തി കടന്നു കയറിയെന്നും ചൈനയുടെ പ്രദേശങ്ങൾ അധീനതയിലാക്കിയെന്നുമൊക്കെ വാർത്തകൾ നിരന്തരം പ്രചരിക്കുന്നുണ്ട്. ചിലതെല്ലാം ...