ഒരു സന്ദർശകൻ പോലും കാണാനില്ലാതെ മുപ്പത്തഞ്ച് വർഷങ്ങൾ; ഒരിക്കൽ പോലും സൂര്യന്റെ വെട്ടം കാണാൻ കഴിയാതെ ഒറ്റയ്ക്ക് ഇരുട്ടു മുറിയിൽ ; ഒരു ഇന്ത്യൻ ചാരന്റെ കഥ
രാജ്യ സേവനത്തിനായി ഏറ്റവും അപകടം പിടിച്ച ജോലി ഏറ്റെടുക്കുക. പിടിക്കപ്പെട്ടാൽ മാതൃ രാജ്യം പോലും പരസ്യമായി അത് സമ്മതിക്കാതിരിക്കുക.. രാജ്യത്തിനു വേണ്ടി ചെയ്ത കാര്യങ്ങൾ ഒരാൾ പോലും ...