അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നത് ; ഇന്ത്യയും അത് പിന്തുടരണമെന്ന് ചൈന
യഥാർത്ഥ നിയന്ത്രണ രേഖയിൽ സമാധാനവും, ശാന്തതയും ഉയർത്തിപ്പിടിക്കാൻ ചൈനയും ഇന്ത്യയും അതിർത്തി ഉടമ്പടികൾ പിന്തുടരണമെന്ന് ചൈന . നിയന്ത്രണ രേഖയിലെ നിലവിലെ സാഹചര്യത്തിന് ചൈനയെ വിദേശകാര്യ മന്ത്രി ...