അതിർത്തിയിലെ പോരാളി – ബി.എസ്.എഫിനെക്കുറിച്ചറിയാം
താർ മരുഭൂമിയിലെ കൊടുംചൂടിലും കശ്മീരിലെ കൊടുംതണുപ്പിലും ബംഗാളിലെ ചതുപ്പിലും പഞ്ചാബിലെ സമതലങ്ങളിലും ഒരുപോലെ കാലിടറാതെ വർഷം മുഴുവൻ കർമ്മനിരതരായിരിക്കുന്ന ഭാരതത്തിന്റെ അർദ്ധസൈനികവിഭാഗമാണ് BSF അഥവാ ബോർഡർ സെക്യൂരിറ്റി ...