100 കിലോമീറ്ററിലധികം പരിധിയിൽ ആകാശത്ത് 50 ലക്ഷ്യങ്ങൾ : വരുന്നു തേജസിനും ,സുഖോയ്ക്കും പുതിയ റഡാറുകൾ
ഇന്ത്യൻ എയർഫോഴ്സ് തദ്ദേശീയമായി വികസിപ്പിച്ച സജീവ ഇലക്ട്രോണിക് സ്കാൻഡ് അറേ റഡാർ ഈ മാസാവസാനം, പ്രദർശിപ്പിക്കും. ചാര ഉപഗ്രഹങ്ങൾ നിരീക്ഷിക്കുന്നതിനും വിവിധ മേഖലകളിലെ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനും ...