വീട്ടിലേക്കെത്തിയ വാലന്റൈൻ ഗിഫ്റ്റ് ; ഒരു വീര ബലിദാനത്തിന്റെ ഓർമ്മ
"മകൾക്ക് മാത്രമേയുള്ളോ ഗിഫ്റ്റ്? ഭാര്യക്കില്ലേ!നാളത്തെ ദിവസം അറിയാമല്ലോ?'' മകൾ പ്രിയാഷക്ക് മേജർ സതീഷ് ദാഹിയ അയച്ച സമ്മാനം തുറന്ന് നോക്കിയിട്ട് സുജാത ഭർത്താവിന് വാട്ട്സപ്പ് സന്ദേശം അയച്ചു. ...