പുല്ലാങ്കുഴലൂതുന്ന ശ്രീകൃഷ്ണനേയും സുദർശന ചക്രധാരിയായ വിഷ്ണുവിനേയും ഒരുപോലെ ആരാധിക്കുന്നവരാണ് നമ്മൾ ; അവരെന്ത് ചെയ്തുവെന്നത് വിട്ടേക്കൂ , നമ്മൾ എന്തു ചെയ്യുമെന്ന് പറയൂ ; പ്രധാനമന്ത്രിയുടെ വാക്കുകൾ ആവേശമായി ; ചൈനീസ് അതിർത്തിയിൽ സൈന്യം കരുത്തുകാട്ടിയത് ഇങ്ങനെ
രാജ്യത്തെ ജനങ്ങളെയെല്ലാം വേദനിപ്പിച്ച ഗാൽവാൻ സംഭവത്തിനു ശേഷം ജൂലൈ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലെയിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. കരസേന മേധാവി ജനറൽ മുകുന്ദ് നരവാനേയും സംയുക്ത ...