Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

അരുണാചല്‍ പ്രദേശില്‍ അസം റൈഫിള്‍സിന്റെ വാട്ടര്‍ ടാങ്കിന് നേരെ ആക്രമണം, ജവാന് വീരമൃത്യു

Oct 4, 2020, 09:29 pm IST
in India, Army
അരുണാചല്‍ പ്രദേശില്‍ അസം റൈഫിള്‍സിന്റെ വാട്ടര്‍ ടാങ്കിന് നേരെ ആക്രമണം, ജവാന് വീരമൃത്യു
Share on FacebookShare on Twitter

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ അസം റൈഫിള്‍സിന്റെ വാട്ടര്‍ ടാങ്കിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. അക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു സംഭവിച്ചതായും വിവരമുണ്ട് . തീവ്രവാദി ആക്രമണമാണെന്നാണ് കരുതുന്നത്.

സംഭവത്തില്‍ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമിലെ പരേഷ് ബറുവ വിഭാഗത്തിലെ 30-35 ഭീകരവാദികളും നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലന്‍ഡിലെ യുങ് ഓങ് വിഭാഗവും ഉള്‍പ്പെട്ടിട്ടുളളതായി സംസ്ഥാന ഭരണകൂടവും സുരക്ഷാസേനയും സംശയിക്കുന്നു.

read also: അതിർത്തിയിൽ വീണ്ടും ഇന്ത്യാ ചൈന കോർപ്സ് കമാൻഡർ തല ചർച്ച

രാവിലെ ഒന്‍പതുമണിയോടെ ജയറാംപുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുളള ഹെത്‌ലോങ് ഗ്രാമത്തിന് സമീപമാണ് ആക്രമണമുണ്ടായത്.

Tags: INDIAN ARMYJawan Martyred
Share12TweetSendShare

Related Posts

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News & Articles

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com