Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

ഇന്ന് സുരക്ഷാ സേന വധിച്ചത് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ റിയാസ് നായിക്കുവിന്റെ കൂട്ടാളിയെ

കശ്മീരിലെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളിൽ ഒരാളായ നായിക്കൂ, കഴിഞ്ഞ എട്ടു വര്‍ഷമായി സൈന്യം തേടിക്കൊണ്ടിരുന്ന ഭീകരനായിരുന്നു.

Oct 7, 2020, 09:44 pm IST
in India, Army
ഇന്ന് സുരക്ഷാ സേന വധിച്ചത് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ റിയാസ് നായിക്കുവിന്റെ കൂട്ടാളിയെ
Share on FacebookShare on Twitter

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ നടന്ന ഏറ്റുമുട്ടലിൽ ഇന്ന് സുരക്ഷാ സേന വധിച്ച ഭീകരരിൽ ഒരാൾ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ റിയാസ് നായിക്കുവിന്റെ കൂട്ടാളി. കഴിഞ്ഞ മെയ് മാസത്തിലാണ് ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി റിയാസ് നായിക്കുവിനെ സുരക്ഷാ സേന വധിച്ചത്. ഇന്ന് ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിലാണ് റിയാസ് നായിക്കുവിന്റെ കൂട്ടാളിയെ സൈന്യം വധിച്ചത്.

ഇതോടെ പ്രദേശത്ത് ഭീകരവാദത്തെ ശക്തിപ്പെടുത്താനുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ശ്രമത്തിനാണ് തിരിച്ചടിയായിരിക്കുന്നത്. ഷോപിയാനിലെ സുഗന്‍ സയ്നാപോര പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. തുടര്‍ന്ന് ഇവരെ തിരിച്ചറിയുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് വധിച്ച ഭീകരരില്‍ ഒരാള്‍ നായിക്കുവിന്റെ കൂട്ടാളിയാണെന്ന് വ്യക്തമായത്.

read also: പ്രകമ്പനം സൃഷ്ടിച്ച് റഫേൽ ; വെള്ളിടിയായി സുഖോയ് ; കാവലായി മിറാഷും ജാഗ്വാറും : ഇന്ത്യൻ വ്യോമസേനയുടെ കഥ

കശ്മീരിലെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളിൽ ഒരാളായ നായിക്കൂ, കഴിഞ്ഞ എട്ടു വര്‍ഷമായി സൈന്യം തേടിക്കൊണ്ടിരുന്ന ഭീകരനായിരുന്നു. 2017 ഓഗസ്റ്റിൽ മുഹമ്മദ് യാസിൻ ഇറ്റൂ എന്ന മെഹ്മൂദ് ഗസ്നാവി കൊല്ലപ്പെട്ടതോടെയാണ് ഹിസ്ബുളിന്‍റെ നേതൃത്വം ഏറ്റെടുക്കുന്നത്. കശ്മീരിലെ ഏറ്റവും വലിയ ഭീകരരുടെ പട്ടികയിലുള്ള 12 ലക്ഷം രൂപ തലയ്ക്കു വിലയിട്ട കൊടും ഭീകരനായിരുന്നു റിയാസ് നായ്ക്കു.

Tags: FEATUREDkashmir terrorist
Share25TweetSendShare

Related Posts

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News & Articles

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com