Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

യുഎസ് വ്യോമസേനയുടെ രണ്ട് ബോംബറുകളെ വഴിതടഞ്ഞ് റഷ്യൻ യുദ്ധവിമാനങ്ങൾ, ബറിങ് കടലിടുക്കിന് മുകളിലെ വിഡിയോ പുറത്ത്

നാറ്റോ മേഖലയിലെ യുഎസ് ബോംബറുകളുടെ രഹസ്യാന്വേഷണ നിരീക്ഷണ പറക്കലുകൾ വർധിപ്പിച്ചിട്ടുണ്ട്.

Oct 23, 2020, 06:42 pm IST
in World, News
യുഎസ് വ്യോമസേനയുടെ രണ്ട് ബോംബറുകളെ വഴിതടഞ്ഞ് റഷ്യൻ യുദ്ധവിമാനങ്ങൾ, ബറിങ് കടലിടുക്കിന് മുകളിലെ വിഡിയോ പുറത്ത്
Share on FacebookShare on Twitter

അമേരിക്ക–റഷ്യൻ പോർവിമാനങ്ങൾ പരസ്പരം വഴിതടയുന്ന വാർത്തകൾ പതിവാണ്. ഒക്ടോബർ 21 ന് ബ‌ുധാനാഴ്ച, റഷ്യയുടെ വ്യോമ പ്രതിരോധ സേനയിലെ പോർവിമാനങ്ങൾ അമേരിക്കൻ വ്യോമസേനയുടെ ബി–1 ബോംബറുകവെ വഴിതടഞ്ഞു. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. രണ്ട് യു‌എസ്‌‌എഎഫ് ബി -1 ലാൻസറുകളെ റഷ്യൻ വ്യോമസേനയുടെ മിഗ് -31 ഫോക്‌സ്‌ഹൗണ്ടും സു -35 ഫ്ലാങ്കറുമാണ് തടഞ്ഞത്. റഷ്യൻ പൈലറ്റുമാർ ബോംബറുകളെ വിജയകരമായി തടഞ്ഞുനിർത്തി തിരിച്ചുവിട്ടു.

read also: കരുത്തുകാട്ടി, ലക്ഷ്യം തകര്‍ത്ത് കപ്പല്‍ പ്രതിരോധ മിസൈല്‍ ഐ‌.എന്‍.‌എസ് പ്രഭാല്‍: പരീക്ഷണം അറബിക്കടലിൽ

യുഎസ് വ്യോമസേനയുടെ രണ്ട് ബോംബറുകളെ ബെറിങ് കടലിനു മുകളിൽ വച്ച് തടഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 21 ന് റഷ്യൻ വ്യോമാതിർത്തി ലംഘിച്ചെത്തിയ രണ്ട് യുഎസ് ബോംബറുകളെ കണ്ടെത്തിയെന്നും വഴിതിരിച്ചുവിട്ടെന്നുമാണ് റഷ്യൻ പ്രതിരോധ മന്ത്രാലയ റിപ്പോർട്ട് ചെയ്തത്. നാറ്റോ മേഖലയിലെ യുഎസ് ബോംബറുകളുടെ രഹസ്യാന്വേഷണ നിരീക്ഷണ പറക്കലുകൾ വർധിപ്പിച്ചിട്ടുണ്ട്.

ഇത്തരത്തിൽ നിരവധി തവണ റഷ്യ–അമേരിക്ക പോർവിമാനങ്ങൾ ആകാശത്ത് അടുത്ത് വന്ന് വഴിതടഞ്ഞിട്ടുണ്ട്. പലപ്പോഴും നിഷ്പക്ഷ പ്രദേശത്തിനു മുകളിലൂടെ റഷ്യൻ അതിർത്തിയിലേക്ക് അടുക്കുന്നതിനിടെയാണ് അമേരിക്കൻ ബോംബറുകളെ വഴിതടയുന്നത് . റഷ്യയുടെ വ്യോമ പ്രതിരോധ നിയന്ത്രണ സംവിധാനങ്ങൾ ബോംബറിനെ കണ്ടെത്തുകയും സുഖോയ് യുദ്ധവിമാനങ്ങളെ വിട്ടു പ്രതിരോധം തീർക്കുകയുമാണ് പതിവ്.സെപ്റ്റംബറിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസവും വ്യോമാതിർത്തി ലംഘിച്ചെത്തിയ ബോംബറുകളെ വഴിതടയാൻ രണ്ട് മിഗ് -31 ഫോക്സ് ഹൗണ്ടുകളും സു -35 ആണ് ഉപയോഗിച്ചത്. യുഎസ് ബോംബറിനെ ഓടിക്കുന്ന വിഡിയോ റഷ്യൻ മന്ത്രാലയമാണ് പുറത്തിറക്കിയത്.

Tags: FEATUREDRussian fighter jetUS fighter jet
Share1TweetSendShare

Related Posts

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നത് ; ഇന്ത്യയും അത് പിന്തുടരണമെന്ന് ചൈന

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

Discussion about this post

Latest News & Articles

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com