Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

ഇന്ത്യൻ പതാക ഉയര്‍ത്തില്ലെന്ന മെഹ്ബൂബ മുഫ്തിയുടെ പരാമർശത്തിനെതിരെ പരാതി നല്‍കി സുപ്രീം കോടതി അഭിഭാഷകന്‍: വ്യാപക പ്രതിഷേധം

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് മെഹ്ബൂബയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും വിനീത് ജിണ്ഡലിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Oct 24, 2020, 06:25 pm IST
in India, Army
ഇന്ത്യൻ പതാക ഉയര്‍ത്തില്ലെന്ന മെഹ്ബൂബ മുഫ്തിയുടെ പരാമർശത്തിനെതിരെ പരാതി നല്‍കി സുപ്രീം കോടതി അഭിഭാഷകന്‍: വ്യാപക പ്രതിഷേധം
Share on FacebookShare on Twitter

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കശ്മീരിലെ ബിജെപി ഘടകം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച് താന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തില്ലെന്ന വിവാദപരാമര്‍ശത്തിനെതിരെ സുപ്രീം കോടതി അഭിഭാഷകൻ പരാതിയും നൽകി. മെഹ്ബൂബയുടെ പരാമര്‍ശം തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ ഗവണ്‍മെന്റിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിണ്ഡലാണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് മുന്‍പാകെ പരാതി നല്‍കിയത്.

ഭരണഘടനാ പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മുഫ്തി പറഞ്ഞു. “എന്റെ പതാക എന്റെ മുന്നിലുണ്ട്. ഈ പതാക ഞങ്ങള്‍ക്ക് പുനഃസ്ഥാപിച്ചു നല്‍കുമ്പോള്‍, ഞങ്ങള്‍ മറ്റ് പതാകയും ഉയര്‍ത്തും. അത് സംഭവിക്കുന്നതുവരെ മറ്റൊരു പതാകയും ഞങ്ങള്‍ കൈയില്‍ പിടിക്കുകയില്ല. ആ പതാകയുമായുള്ള ഞങ്ങളുടെ ബന്ധം രൂപീകരിക്കപ്പെട്ടത് ഈ പതാകയിലൂടെയാണ്.” മെഹ്ബൂബ മുഫ്തി മാധ്യമങ്ങളോട് പറഞ്ഞു.

അതെ സമയം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 121, 151,153 എ, 295,298, 504,505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മെഹ്ബൂബയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് മെഹ്ബൂബയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും വിനീത് ജിണ്ഡലിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം മെഹബൂബ മുഫ്തിയുടെ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും ജമ്മു കശ്മീരിലെ ലോക്‌സഭ എംപിയുമായ ജിതേന്ദ്ര സിംഗ് രംഗത്തെത്തി.

read also: കരുത്തുകാട്ടി, ലക്ഷ്യം തകര്‍ത്ത് കപ്പല്‍ പ്രതിരോധ മിസൈല്‍ ഐ‌.എന്‍.‌എസ് പ്രഭാല്‍: പരീക്ഷണം അറബിക്കടലിൽ

‘അധികാരത്തിലിരിക്കുമ്പോള്‍ മുഫ്തിയും മറ്റ് ചില നേതാക്കളും ഇന്ത്യയ്ക്കായി സത്യം ചെയ്യുന്നു. എന്നാല്‍ അധികാരത്തില്‍ നിന്ന് പുറത്ത് പോയാല്‍ അവര്‍ പാകിസ്താന് വേണ്ടിയാണ് സത്യം ചെയ്യുന്നത്. ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ സംവരണം ആവശ്യമാണെന്നാണ് അവര്‍ പറയുന്നതെന്നും’ ജിതേന്ദ്ര സിംഗ് വിമര്‍ശിച്ചു.

Tags: kashmirmehabooba muftiFEATURED
Share23TweetSendShare

Related Posts

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News & Articles

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com