Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

സംയുക്ത സൈനികമേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിയിൽ തകർന്നു വീണു ; നാലു മരണം

Dec 8, 2021, 03:06 pm IST
in India, Army, Navy, Airforce
സംയുക്ത സൈനികമേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിയിൽ തകർന്നു വീണു ; നാലു മരണം
Share on FacebookShare on Twitter

സംയുക്ത സൈനികമേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിയിൽ തകർന്നു വീണു . തമിഴ്‌നാട്ടിലെ കൂനൂരിനടുത്ത് കാട്ടേരി ഫാമിനടുത്താണ് അപകടം. സംഭവത്തിൽ നാലു പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ മൂന്ന് പേരെ രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

വിമാനത്തിൽ പതിനാല് പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട് . ബിപിൻ റാവത്തിനൊപ്പം , ഭാര്യയും ഉണ്ടായിരുന്നു. ഇരുവർക്കും ഗുരുതമായി പരിക്കേറ്റിട്ടുണ്ട് . കനത്ത മൂടൽ മഞ്ഞാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട് . ഹെലികോപ്റ്റർ പൂർണ്ണമായും കത്തിക്കരിഞ്ഞു .

സാരമായ പരിക്കുകളോടെ രക്ഷപ്പെടുത്തിയ മൂന്നുപേരെയും നീലഗിരി ജില്ലയിലെ വെല്ലിംഗ്ടൺ കന്റോൺമെന്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരെ ഉടൻ കോയമ്പത്തൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റുമെന്ന് തമിഴ് നാട് സർക്കാർ അറിയിച്ചു . ചെന്നൈയിൽ നിന്നുള്ള വിദഗ്ധ ചികിത്സാ സംഘത്തെ ഊട്ടിയിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ ഇന്ത്യൻ വ്യോമസേനാ താവളത്തിൽ നിന്ന് കൂനൂരിലെ വെല്ലിംഗ്ടണിലേക്ക് പോകുകയായിരുന്നു ബിപിൻ റാവത്ത്.നാട്ടുകാരും , വിവിധ സംഘങ്ങളും രക്ഷാ പ്രവർത്തനത്തിലുണ്ട് . സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

Tags: FEATUREDbipin rawath
Share1TweetSendShare

Related Posts

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News & Articles

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com