Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

കാവലൊരുക്കാൻ ഇനി പെൺപുലികളും : അമിത് ഷായ്ക്കും ,സോണിയഗാന്ധിയ്ക്കും സുരക്ഷ ഒരുക്കാൻ സിആ‍ർപിഎഫ് വനിതാ കമാൻഡോകൾ

Dec 24, 2021, 12:59 pm IST
in India, Army, News
കാവലൊരുക്കാൻ ഇനി പെൺപുലികളും : അമിത് ഷായ്ക്കും ,സോണിയഗാന്ധിയ്ക്കും സുരക്ഷ ഒരുക്കാൻ സിആ‍ർപിഎഫ് വനിതാ കമാൻഡോകൾ
Share on FacebookShare on Twitter

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഭാര്യ ഗുർശരൺ കൗർ , സോണിയ ഗാന്ധി തുടങ്ങിയവർക്ക് സുരക്ഷ ഒരുക്കാൻ സിആ‍ർപിഎഫ് വനിതാ കമാൻഡോകൾ .

‘ഇസഡ്’ പ്ലസ് കാറ്റഗറിയുള്ള വിഐപികളുടെ സുരക്ഷസംഘത്തിലാണ് സിആർപിഎഫ് വനിതാ കമാൻഡോകളുടെ ഒരു സംഘത്തെ വിന്യസിക്കാൻ തയ്യാറെടുക്കുന്നത് . വിഐപി സുരക്ഷയിൽ പരിശീലനം പൂർത്തിയാക്കിയ 32 വനിതാ പോരാളികൾ അടങ്ങുന്ന ആദ്യ ബാച്ചാണിത്.ഇതാദ്യമായാണ് സിപിആർഎഫ് വിഐപി സുരക്ഷയ്ക്കായി വനിതാ കമാൻഡോകളെ വിന്യസിക്കുന്നതെന്നാണ് റിപ്പോർട്ട്.

അവർ അടുത്തിടെ , പ്രത്യേക ആയുധപരിശീലനം, ബോഡി ഫ്രിസ്ക്കിംഗ് തുടങ്ങിയവയിൽ 10 ആഴ്ചത്തെ പരിശീലനത്തിന് വിധേയരായിരുന്നു . സെപ്റ്റംബറിൽ ആഭ്യന്തര മന്ത്രാലയം വിവിപി സുരക്ഷയ്ക്കായി വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ അനുമതി നൽകിയിരുന്നു. പരിശീലനം ലഭിച്ച ഈ 32 കമാൻഡോകളെ നോമിനേഷൻ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുത്തത്. ആദ്യ ബാച്ചിലേക്ക്, സിആർപിഎഫിന് 54 നോമിനേഷനുകൾ ലഭിച്ചിരുന്നു, അതിൽ 32 പേരെ തിരഞ്ഞെടുത്തു. കോൺസ്റ്റബിൾ മുതൽ സബ് ഇൻസ്പെക്ടർ വരെയുള്ളവരാണ് ഇവർ.

ജനുവരി 15 മുതൽ സുരക്ഷയ്ക്കായി ഇവരെ വിന്യസിക്കാനാണ് സാധ്യത. ഈ കമാൻഡോകളെ ആദ്യം ഹൗസ് പ്രൊട്ടക്ഷൻ ടീമിന്റെ ഭാഗമായി അമിത്ഷാ അടക്കമുള്ളവരുടെ വസതിയിൽ വിന്യസിക്കും. അവർ സ്ത്രീ സന്ദർശകരെ പരിശോധിക്കും . ആയുധങ്ങളും ഇവർക്ക് നൽകും . അഞ്ച് മുതൽ ആറ് വരെ കമാൻഡോകളെയാകും ഒരാൾക്ക് സുരക്ഷയ്ക്കായി നൽകുക .

Tags: maincrpf
Share1TweetSendShare

Related Posts

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News & Articles

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com