Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

ഉക്രൈൻ പ്രശ്നം ; റഷ്യയുടെ ആക്രമണ ഭീഷണിക്ക് പിന്നിൽ ചൈന ? സംഘർഷം ഇന്ത്യയെ ബാധിക്കുന്നതിങ്ങനെ

Dec 28, 2021, 10:53 am IST
in India, Army, War, News
ഉക്രൈൻ പ്രശ്നം ; റഷ്യയുടെ ആക്രമണ ഭീഷണിക്ക് പിന്നിൽ ചൈന ? സംഘർഷം ഇന്ത്യയെ ബാധിക്കുന്നതിങ്ങനെ
Share on FacebookShare on Twitter

വിദേശ ശക്തികൾ ഒരുകാലത്ത് കയ്യടക്കിയെങ്കിലും ഇപ്പോൾ നമ്മുടെ അതിർത്തികൾ സുരക്ഷിതമാണ്. പടിഞ്ഞാറ് നമ്മുടെ അയൽരാജ്യമായ പാകിസ്താനെ നിയന്ത്രിച്ച് നിർത്താൻ നമുക്ക് കഴിയുന്നുണ്ട്. എന്നാൽ വടക്കു ഭാഗത്തുള്ള എതിരാളി ചൈന എന്നും ഇന്ത്യയ്ക്ക് തലവേദന തന്നെയാണ്.

കഴിഞ്ഞ കാലത്ത് നിരവധി ദുരിതങ്ങളിലൂടെ കടന്നു പോയ ഉക്രൈൻ ജനത ഇന്ന് സ്വതന്ത്രരാണ് . എന്നാൽ അവരുടെ സ്വാതന്ത്യ്രജീവിതത്തിൽ പരോക്ഷമായി കൈ കടത്താനുള്ള ശ്രമമാണ് ചൈന നടത്തുന്നത് . തായ്‌വാനെ ഭയപ്പെടുത്തി റഷ്യയെ പാശ്ചാത്യരാജ്യങ്ങളുൾപ്പെടെയുള്ള ഉക്രെയ്‌നുമായി സമ്പൂർണ യുദ്ധത്തിലേക്ക് തള്ളിവിടുക എന്ന ഒറ്റ മാർഗമേ ചൈനയ്‌ക്കുള്ളൂ. റഷ്യ ഉക്രെയ്ൻ ആക്രമിക്കുന്ന സാഹചര്യത്തിൽ, യൂറോപ്യൻ യൂണിയനും യുഎസ്എയും റഷ്യയെ ഉപരോധിക്കാൻ നടപടികളെടുക്കും.

ഏകദേശം 50 ബില്യൺ യുഎസ് ഡോളർ വായ്പ നൽകിയാണ് ചൈന റഷ്യയെ കടക്കെണിയിലാക്കിയിരിക്കുന്നത് . എന്നാൽ റഷ്യയടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുമായി ആണവയുദ്ധം നടത്താൻ ചൈന ആഗ്രഹിക്കുന്നില്ല. ഏത് സാഹചര്യത്തിലും, ചൈനയും റഷ്യയും ഇന്ത്യ അവരുടെ പക്ഷത്ത് ഉണ്ടായിരിക്കണമെന്നും കരുതുന്നുണ്ടാക്കാം . അതിനാലാണ് ഡിസംബർ 15-ന് നടന്ന വെർച്വൽ മീറ്റിംഗിൽ പുടിനും, ഷിജിൻപിംഗും ഇന്ത്യയെ ഉൾപ്പെടുത്തി ത്രികക്ഷി ചർച്ചയ്ക്ക് വഴിയൊരുക്കിയത് . മോദിക്കും ഷിക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ശ്രമിക്കുന്നുണ്ട് . റഷ്യ ഉക്രെയിനെതിരെ നീങ്ങിയാൽ ഇന്ത്യയെ കൂടെ നിർത്താനാനുള്ള ശ്രമങ്ങളാകാം ഇതിനു പിന്നിൽ.

Tags: FEATUREDIndiaindia-china-Russia
Share3TweetSendShare

Related Posts

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നത് ; ഇന്ത്യയും അത് പിന്തുടരണമെന്ന് ചൈന

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

Discussion about this post

Latest News & Articles

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com