Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലേയ്ക്ക് പറക്കുന്നത് അഞ്ചു രാഷ്ട്രനേതാക്കൾ

Dec 29, 2021, 02:24 pm IST
in India, News
റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലേയ്ക്ക് പറക്കുന്നത് അഞ്ചു രാഷ്ട്രനേതാക്കൾ
Share on FacebookShare on Twitter

ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തുന്നത് അഞ്ചു രാഷ്ട്രനേതാക്കൾ . താജിക്കിസ്ഥാനിലെ ഇമോമാലി റഹ്‌മോൻ, കസാക്കിസ്ഥാനിലെ കാസിം-ജോമാർട്ട് ടോകയേവ്, കിർഗിസ്ഥാന്റെ സദിർ ജാപറോവ് , തുർക്ക്മെനിസ്ഥാനിന്റെ ഗുർബാംഗുലി ബെർദിമുഹമെഡോവ്, ഉസ്ബെക്കിസ്ഥാനിലെ ഷവ്കത് മിർസിയോയേവ് എന്നിവരാണ് ജനുവരിയിൽ, ഡൽഹിയിലേയ്ക്ക് പറക്കുക .

രാജ്യത്തിന്റെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും എടുത്ത് കാണിക്കുന്നതായിരുന്നു കഴിഞ്ഞ തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡ്. ലെഫ്‍നന്റ് ജനറൽ വിജയ് കുമാർ മിസ്രയാണ് ഇത്തവ റിപ്പബ്ലിക്ക് ദിന പരേഡിനെ നയിച്ചത്.25,000 പേരാണ് പരേഡ് കാണാനെത്തിയത്. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുക്കുകയും , ലോകം ഒമിക്രോൺ ഭീഷണിയിലാകുകയും ചെയ്ത സാഹചര്യത്തിലും ഇന്ത്യ ശക്തമായ രീതിയിൽ നയതന്ത്രബന്ധങ്ങളുമായി മുന്നോട്ട് പോകുകയാണ് .

1991-ന്റെ അവസാനത്തിൽ സോവിയറ്റ് യൂണിയൻ ശിഥിലമാകുകയും 15 പ്രവിശ്യകൾ സ്വതന്ത്ര രാഷ്ട്രങ്ങളായി മാറുകയും ചെയ്ത സമയത്താണ് , ഉസ്ബെക്കിസ്ഥാന്റെ അക്കാലത്തെ ഏറ്റവും ശക്തനായ നേതാവ് ഇസ്മായിൽ കരിമോവ് ഇന്ത്യ സന്ദർശിച്ചത് .

അന്ന് പ്രോട്ടോക്കോൾ കാരണങ്ങളാൽ കരിമോവിനെ ഡൽഹിയിൽ നിന്ന് മാറ്റേണ്ടതുണ്ടെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട് . അങ്ങനെ, അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു ഉൾപ്പെടെയുള്ളവർ ചേർന്ന് അദേഹത്തെ ആഗ്രയിലേയ്ക്ക് മാറ്റി. മുഗൾ ചക്രവർത്തിമാർ നിർമ്മിച്ച താജ്മഹലും മറ്റ് സ്മാരകങ്ങളും സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് ഏറ്റവും ആഡംബരപരമായ ആതിഥ്യമാണ് ഇന്ത്യ തനിക്ക് നൽകുന്നതെന്ന തോന്നലാണ് ഉണ്ടായത് .

Tags: FEATUREDindian republic day
Share18TweetSendShare

Related Posts

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

Discussion about this post

Latest News & Articles

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com