Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

ഉയർന്നുവരുന്ന വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുക ; ഫീൽഡ് കമാൻഡർമാർക്കായി ശിൽപശാല സംഘടിപ്പിക്കാൻ ഇന്ത്യൻ സൈന്യം

Jan 14, 2022, 09:14 pm IST
in India, Army, News
ആരാണ് ബിപിൻ റാവത്തിന്റെ പിൻഗാമി : നീക്കങ്ങൾ ആരംഭിച്ച് കേന്ദ്ര സർക്കാർ
Share on FacebookShare on Twitter

ന്യൂഡൽഹി : ഫീൽഡ് കമാൻഡർമാർക്കായി ശിൽപശാല സംഘടിപ്പിക്കാൻ ഇന്ത്യൻ സൈന്യം . ഉയർന്നുവരുന്ന വെല്ലുവിളികൾ നേരിടാൻ അവരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം . ചർച്ചകൾക്കൊപ്പം ആശയവിനിമയ വൈദഗ്ധ്യവും ശില്പശാലയിൽ വിഷയമാകും.

മികവിനും പ്രൊഫഷണലിസത്തിനും ഇന്ത്യൻ സൈന്യത്തെ പ്രാപ്തരാക്കുന്നതാണ് ശില്പശാലയെന്ന് ഇന്ത്യൻ സൈന്യം ട്വിറ്ററിൽ പറഞ്ഞു. ചൈനീസ് സൈന്യവുമായി ഉറച്ച ബന്ധത്തോടെ ഇന്ത്യ മുന്നോട്ട് പോകണമെന്ന ചൈനയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്ത്യ സൈനികർക്കായി ശില്പശാല ഒരുക്കുന്നത് .

Tags: INDIAN ARMYmain
Share4TweetSendShare

Related Posts

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നത് ; ഇന്ത്യയും അത് പിന്തുടരണമെന്ന് ചൈന

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

Discussion about this post

Latest News & Articles

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com