Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

ഇന്ത്യൻ ആർമിയ്ക്ക് ഇനി പുതിയ യൂണിഫോം : പരേഡ് ഗ്രൗണ്ടിലേക്ക് മാർച്ച് ചെയ്ത് പാരാ എസ്‌എഫ് കമാൻഡോകൾ

Jan 15, 2022, 04:03 pm IST
in India, Army, News
ഇന്ത്യൻ ആർമിയ്ക്ക് ഇനി പുതിയ യൂണിഫോം : പരേഡ് ഗ്രൗണ്ടിലേക്ക് മാർച്ച് ചെയ്ത് പാരാ എസ്‌എഫ് കമാൻഡോകൾ
Share on FacebookShare on Twitter

74-ാം സ്ഥാപക ദിനത്തിൽ, പുതിയ യൂണിഫോം പൊതുജനങ്ങൾക്ക് മുന്നിൽ ‌അവതരിപ്പിച്ച് ഇന്ത്യൻ സൈന്യം . പാരച്യൂട്ട് റെജിമെന്റിന്റ് കമാൻഡോകൾ, പുതിയ യൂണിഫോം ധരിച്ച്, സൈനിക ദിനത്തിൽ ഡൽഹി കന്റോണ്മെന്റ് പരേഡ് ഗ്രൗണ്ടിലേക്ക് മാർച്ച് ചെയ്തു.ഇതാദ്യമായാണ് യൂണിഫോം പൊതുവേദിയിൽ അവതരിപ്പിക്കുന്നത്

2022ലെ ആർമി ദിന പരേഡിൽ സൈന്യം പുതിയ യൂണിഫോം പ്രദർശിപ്പിക്കുമെന്ന് ഡിസംബറിൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. സേനയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള യൂണിഫോം മാറ്റിസ്ഥാപിക്കുന്നതിനായി ബ്രിട്ടീഷ് സൈന്യം ഉപയോഗിച്ചതിന് സമാനമായ യൂണിഫോമുകളെ കുറിച്ച് ചർച്ചകളും നടന്നിരുന്നു.ഈ വർഷം ഓഗസ്റ്റിൽ ഇത് ഇന്ത്യൻ സൈന്യത്തിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

ന്യൂ ഡൽഹിയിലെ ആർമി ആസ്ഥാനത്ത് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ എല്ലാ വെള്ളിയാഴ്ചകളിലും ഈ വസ്ത്രങ്ങളാകും ധരിക്കുക . ഫോർവേഡ് ഏരിയകളിൽ നിയോഗിച്ചിരിക്കുന്ന സൈനികരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണിത് . അതിശൈത്യകാലത്ത് സംരക്ഷണം , സൈനികർക്ക് കൂടുതൽ സുരക്ഷ , അതിജീവനം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ നിർത്തിയാണ് പുതിയ യൂണിഫോം ഡിസൈൻ ചെയ്തിരിക്കുന്നത്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുടെ സഹായത്തോടെ 15 പാറ്റേണുകൾ, എട്ട് ഡിസൈനുകൾ, നാല് തുണിത്തരങ്ങൾ എന്നിവയുടെ ഓപ്ഷനുകളിലൂടെയാണ് പുതിയ ആർമി കോംബാറ്റ് പാറ്റേൺ യൂണിഫോം വികസിപ്പിച്ചിരിക്കുന്നത്.70:30 എന്ന അനുപാതത്തിൽ കോട്ടണും പോളിസ്റ്ററും ചേർന്നതാണ് യൂണിഫോം. ഭാരം കുറഞ്ഞ രീതിയിലാണ് യൂണിഫോം ഒരുക്കിയിട്ടുള്ളത്.

പുതിയ യൂണിഫോം കൂടുതൽ ഭംഗിയും വേനൽക്കാലത്തും തണുപ്പുകാലത്തും സുഖകരവുമായിരിക്കും. സൈനികരെ വിന്യാസിക്കുന്ന മേഖലകളും അവർ പ്രവർത്തിക്കുന്ന കാലാവസ്ഥയും പരിഗണിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Tags: FEATUREDINDIAN ARMYnew uniform
Share1TweetSendShare

Related Posts

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നത് ; ഇന്ത്യയും അത് പിന്തുടരണമെന്ന് ചൈന

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

Discussion about this post

Latest News & Articles

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com