Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

ഐഎൻഎസ് രൺവീറിൽ സ്‌ഫോടനം ; മൂന്ന് നാവിക സേനാംഗങ്ങൾക്ക് വീരമൃത്യു

Jan 18, 2022, 09:56 pm IST
in India, Navy, News
ഐഎൻഎസ് രൺവീറിൽ സ്‌ഫോടനം ; മൂന്ന് നാവിക സേനാംഗങ്ങൾക്ക് വീരമൃത്യു
Share on FacebookShare on Twitter

മുംബൈയിലെ ഇന്ത്യൻ നേവി ഡോക്‌യാർഡിലെ യുദ്ധക്കപ്പൽ ഐഎൻഎസ് രൺവീറിൽ സ്‌ഫോടനം . കപ്പലിൽ നിയോഗിച്ചിരുന്ന മൂന്ന് നാവിക സേനാംഗങ്ങൾക്ക് വീരമൃത്യു . നിരവധി സൈനികർക്ക് പരിക്കേറ്റു .

സ്‌ഫോടനം നടന്നയുടൻ തീ നിയന്ത്രണവിധേയമായതിനാൽ കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. സംഭവം നടന്നയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. കപ്പലിലെ ജീവനക്കാർ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും ശ്രമിച്ചു.

ബോർഡ് ഓഫ് എൻക്വയറിയുടെ റിപ്പോർട്ട് അനുസരിച്ച് , കിഴക്കൻ ഐഎൻഎസ് രൺവീർ നവംബർ മുതൽ തീരപ്രദേശത്ത് വിന്യസിച്ചിരിക്കുകയായിരുന്നു . മടങ്ങാനിരിക്കെയായിരുന്നു സ്ഫോടനം .

Tags: FEATUREDins ranveer
Share17TweetSendShare

Related Posts

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

Discussion about this post

Latest News & Articles

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com