Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

ഇവൾ ഇന്ത്യയുടെ പെൺപുലി ; റിപ്പബ്ലിക് ദിനത്തിൽ റഫേൽ പറത്തി അഭിമാനമായ ശിവാംഗി

Jan 26, 2022, 11:26 pm IST
in India, Airforce, News
ഇവൾ ഇന്ത്യയുടെ പെൺപുലി ; റിപ്പബ്ലിക് ദിനത്തിൽ റഫേൽ പറത്തി അഭിമാനമായ ശിവാംഗി
Share on FacebookShare on Twitter

ന്യൂഡൽഹി : റിപ്പബ്ലിക് ദിന പരേഡിൽ വ്യോമസേനയുടെ ടാബ്‌ലോയുടെ ഭാഗമായി രാജ്യത്തെ ആദ്യ വനിതാ റാഫേല്‍ യുദ്ധവിമാന പൈലറ്റ് ശിവാംഗി സിംഗ് .

വ്യോമസേന ടാബ്ലോയുടെ ഭാഗമാകുന്ന രണ്ടാമത്തെ വനിതാ യുദ്ധവിമാന പൈലറ്റാണ് ശിവാംഗി.കഴിഞ്ഞ വര്‍ഷം വ്യോമസേന ടാബ്ലോയുടെ ഭാഗമായ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ഭാവന കാന്ത് ആണ് ആദ്യത്തെ വനിതാ യുദ്ധ വിമാന പൈലറ്റ്‌.

വാരണാസിയിൽ നിന്നുള്ള ശിവാംഗി സിംഗ് 2017 ലാണ് വ്യോമസേനയിൽ ചേർന്നത് . ഐഎഎഫിന്റെ വനിതാ യുദ്ധവിമാന പൈലറ്റുമാരുടെ രണ്ടാം ബാച്ചിൽ കമ്മീഷൻ ചെയ്യുകയും ചെയ്തു. റഫേലിന് മുമ്പ് മിഗ് 21 ബൈസൺ വിമാനവും ശിവാംഗി പറത്തിയിരുന്നു.

പഞ്ചാബിലെ അംബാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎഎഫിന്റെ ഗോൾഡൻ ആരോസ് സ്ക്വാഡ്രണിന്റെ ഭാഗമാണ് ശിവാംഗി . ഇന്ത്യൻ എയർഫോഴ്‌സിന്റെ മാറുന്ന ഭാവി എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ടാബ്‌ലോ തയ്യാറാക്കിയത്.

റഫേൽ യുദ്ധവിമാനത്തിന്റെ സ്കെയിൽ ഡൗൺ മോഡലുകൾ, തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്), 3ഡി നിരീക്ഷണ റഡാർ അസ്ലെഷ എംകെ-1 എന്നിവ ദൃശ്യത്തിന്റെ ഭാഗമായിരുന്നു. 1971-ലെ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ച മിഗ്-21 വിമാനത്തിന്റെ സ്കെയിൽ ഡൗൺ മോഡലും വ്യോമസേന പരേഡിൽ ഉൾപ്പെടുത്തിയിരുന്നു.

Tags: FEATUREDsivangi singh
Share6TweetSendShare

Related Posts

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

Discussion about this post

Latest News & Articles

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com