ചൈനയിൽ നിന്ന് ജെ-10ഡി ഉൾപ്പെടെ 39 യുദ്ധവിമാനങ്ങൾ തായ് വാനിലേയ്ക്ക് ; അസ്വാരസ്യങ്ങൾ മുറുകുന്നു
ചൈനീസ് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ തായ്‌വാൻ വ്യോമാതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറി . ഞായറാഴ്ച ചൈന 39 യുദ്ധവിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് അയച്ചതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് ...