ഇന്ത്യക്കെതിരെ ശത്രുരാജ്യത്തെ കൂട്ടുപിടിച്ച് കശ്മീർ മുൻ മുഖ്യമന്ത്രി, ‘ചൈനയുടെ പിന്തുണയോടെ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കും’
ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ രാജ്യത്തെ മറ്റു ഭാഗങ്ങളില്‍ ബാധകമായ എല്ലാ നിയമങ്ങളും കശ്മീരിലും ബാധകമായി.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രത്തിന്റെ തീരുമാനത്തിൽ കശ്മീരിലെ എല്ലാ സുഖഭോഗങ്ങളും ...