നൂതന സാങ്കേതികവിദ്യ , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ; മിലിട്ടറി കോളേജിൽ ക്വാണ്ടം ലാബ് ആരംഭിച്ച് ഇന്ത്യൻ സൈന്യം
ന്യൂഡൽഹി : മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ ആൻഡ് എഞ്ചിനീയറിംഗിൽ ഗവേഷണത്തിനും പരിശീലനത്തിനുമായി ഇന്ത്യൻ സൈന്യവും നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റും സംയുക്തമായി ക്വാണ്ടം ലാബ് സ്ഥാപിച്ചു. ...