തീവ്രവാദ ഫണ്ടിങ് : കശ്മീരില്‍ നിരവധി എന്‍ ജി ഒ ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്
ശ്രീനഗര്‍: ഭീകരവാദത്തിന് പണം സമാഹരിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ നിരവധി എന്‍ ജി ഒ ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. എന്‍ഐയോടൊപ്പം സെന്‍ട്രല്‍ റിസേര്‍വ് പോലീസ് ഫോഴ്‌സും റെയ്ഡ് ...