ഒന്നിൽക്കൂടുതൽ വിമാനവാഹിനികളുള്ള അഞ്ചാമത്തെ രാജ്യമാകാൻ ഇന്ത്യ ; വിക്രമാദിത്യക്ക് പിന്നാലെ വിക്രാന്തും ; അവസാനഘട്ട പരീക്ഷണങ്ങൾ ഉടൻ
കൊച്ചി :ഒന്നിൽ കൂടുതൽ വിമാനവാഹിനികളുള്ള അഞ്ചാമത്തെ രാജ്യമാകാനൊരുങ്ങി ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനി ഐ.എൻ.എസ് വിക്രാന്തിന്റെ അവസാനഘട്ട പരീക്ഷണങ്ങൾ ഒക്ടോബറിൽ നടക്കും. വിക്രാന്തിന്റെ ബേസിൻ പരീക്ഷണമാണ് ...