മറക്കില്ല ഈ ധീര സൈനികനെ ; ഇന്ത്യൻ ലെഫ്റ്റനന്റ് കേണലിനെ യുദ്ധ വീരനായി പ്രഖ്യാപിച്ച് ദക്ഷിണകൊറിയ
ലോക സമാധാനത്തിനാവട്ടെ പോരാട്ട വീര്യത്തിലാകട്ടെ ഇന്ത്യൻ സൈന്യം എക്കാലവും അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് കാഴ്ച്ചവച്ചിട്ടുള്ളത്. ഐക്യ രാഷ്ട്ര സംഘടനയുടെ സമാധാന ദൗത്യത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ ഇപ്പോഴും ഇന്ത്യൻ ...