പാകിസ്താന്റെ അന്തർവാഹിനിയെ മുക്കിയ ഇന്ത്യൻ തന്ത്രം ; ഇത് നാവികസേനയുടെ അപൂർവ്വ വിജയത്തിന്റെ കഥ
ഏത് നിമിഷവും അന്തർ വാഹിനി തൊടുത്തുവിടുന്ന ടോർപിഡോ കപ്പലിനെ തകർത്തേക്കാം. വിക്ഷേപിച്ച മൈനുകളിൽ തട്ടി ആഴക്കടലിലേക്ക് കൂപ്പുകുത്തിയേക്കാം. എങ്കിലും ആ മരണക്കളി തെരഞ്ഞെടുക്കാൻ ഐ.എൻ.എസ് രജ്പുട്ട് എന്ന ...