പാകിസ്താനെ തറപറ്റിച്ച യുദ്ധം ; ഓര്‍മ്മകള്‍ പങ്കിട്ട് ബംഗ്ലാദേശും ഇന്ത്യയും ; പരസ്പരം യുദ്ധവിമാനങ്ങള്‍ കൈമാറി
ധാക്ക : 1971 ല്‍ നടന്ന വിമോചന യുദ്ധത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗായി, ഇന്ത്യന്‍ വ്യോമസേനാ മേധാവി ആര്‍.കെ.എസ് ബധൗരിയ ബംഗ്ലാദേശ് വ്യോമസേനയ്ക്ക് യുദ്ധ ഹെലികോപ്ടര്‍ ...