ആകാശ യുദ്ധത്തിന് കൂടുതൽ കരുത്ത് : 100 കിലോ മീറ്റർ അകലെയുള്ള ലക്ഷ്യവും ഭേദിക്കും , സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ വ്യോമസേനയ്ക്ക് കൈമാറി
വ്യോമസേനയുടെ പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്ത് നൽകാൻ ഇനി സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ . തദ്ദേശീയമായി വികസിപ്പിച്ച സ്‌മാർട്ട് ആന്റി എയർഫീൽഡ് വെപ്പണും ഡിആർഡിഒ വികസിപ്പിച്ച കൗണ്ടർ ...