ഇറാഖിലെ അമേരിക്കന്‍ താവളങ്ങള്‍ക്കു നേരേയുള്ള ആക്രമണം; ഇറാന് സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചു
ടെഹ്റാന് : ഇറാഖില്‍ അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരേ നടന്ന ആക്രമണത്തിനായി ഇറാന് സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് മുന്നോടിയായി വാണിജ്യ സാറ്റലൈറ്റ് ചിത്രങ്ങള്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട് ...