Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

മ്യാന്മറുമായുള്ള ബന്ധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ ; കരസേന മേധാവിയുടെ സന്ദർശനം നാളെ

ജനറൽ നരവനെയും ഷ്രിംഗ്ലയും സീനിയർ ജനറൽ മിൻ ആംഗ് ഹ്ലേയിംഗിനെയും മ്യാൻമറിന്റെ സ്റ്റേറ്റ് കൗൺസിലർ ആംഗ് സാൻ സൂകിയെയും നവംബർ എട്ടിന് സന്ദർശിക്കും.

Oct 3, 2020, 07:09 pm IST
in India, World, News
മ്യാന്മറുമായുള്ള ബന്ധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ ; കരസേന മേധാവിയുടെ സന്ദർശനം നാളെ
Share on FacebookShare on Twitter

ന്യൂഡൽഹി: കരസേന മേധാവി എം.എം നരവാനെയും വിദേശകാര്യ സെക്രട്ടറി ഹർഷ് ഷ്രിംഗ്ലയും നാളെ മ്യാന്മർ സന്ദർശിക്കും . മ്യാൻമറുമായുള്ള ഇന്ത്യയുടെ സുരക്ഷാ ബന്ധം കൂട്ടുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാനാണ് ഇരുവരും പോകുന്നത്. ജനറൽ നരവനെയും ഷ്രിംഗ്ലയും സീനിയർ ജനറൽ മിൻ ആംഗ് ഹ്ലേയിംഗിനെയും മ്യാൻമറിന്റെ സ്റ്റേറ്റ് കൗൺസിലർ ആംഗ് സാൻ സൂകിയെയും നവംബർ എട്ടിന് സന്ദർശിക്കും.

രണ്ട് ദിവസത്തെ ഈ സന്ദർശനത്തിന്റെ പ്രത്യേകത തീരദേശ ഷിപ്പിംഗ് കരാറാണ്, ബംഗാൾ ഉൾക്കടലിലെ സിറ്റ്വെ തുറമുഖം വഴിയും കലാദൻ നദി മൾട്ടി മോഡൽ ലിങ്ക് വഴിയും ഇന്ത്യൻ കപ്പലുകൾക്ക് മ്യാന്മറിൽ എത്താൻ കഴിയും. അടൽ ബിഹാരി വാജ്‌പേയി സർക്കാർ വിഭാവനം ചെയ്ത ഈ പദ്ധതി കഴിഞ്ഞ 20 വർഷമായി പൂർത്തീകരിക്കാനായിട്ടില്ല. ഇത് കൂടാതെ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഇന്ത്യാ വിരുദ്ധ കലാപകാരികൾക്കും മയക്കുമരുന്ന് കള്ളക്കടത്തുകാർക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ചു സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്യും.

read also: ചൈനയുടെ ദേശീയ ദിനത്തിൽ ഇന്ത്യൻ പതാകയുമായി ഹോങ്കോംഗുകാരൻ ; ചിത്രങ്ങൾ വൈറൽ

മണിപ്പൂരിലെ മോറെ അതിർത്തിയിലും അരുണാചൽ പ്രദേശിലെ വിജയനഗറിലും ധാരാളം ഇന്ത്യാ വിരുദ്ധ കലാപകാരികളാണ് ഉള്ളത് . ചൈനയിലെ യുനാൻ പ്രവിശ്യയിലെ റുയിലി ആസ്ഥാനമായുള്ള ഉൽഫയിലെ പരേഷ് ബറുവയെപ്പോലുള്ള നേതാക്കളുമായി ഇന്ത്യാ വിരുദ്ധ കലാപകാരികൾ ചൈനയുടെ പിന്തുണയോടെ ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട് . ഇന്ത്യൻ-മ്യാൻമർ അതിർത്തി വഴി യാബ, ഹെറോയിൻ തുടങ്ങിയ ലഹരി മരുന്നുകൾ കടത്താനും ഇവരെ ചൈന ഉപയോഗിക്കുന്നു. ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യുമെന്നാണ് സൂചന

Tags: India -Myanmarshipping agreement
Share8TweetSendShare

Related Posts

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നത് ; ഇന്ത്യയും അത് പിന്തുടരണമെന്ന് ചൈന

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

Discussion about this post

Latest News & Articles

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com