മാറുന്ന അതിരുകൾ; മാറുന്ന സമവാക്യങ്ങൾ – വെല്ലുവിളികളെ നേരിടുന്ന പുതിയ ഇന്ത്യ
2020നെ കൃത്യം രണ്ടായി പകുത്ത ജൂൺ മാസം വിടവ് സൃഷ്ടിച്ചത് അർദ്ധവർഷങ്ങൾ തമ്മിലല്ല, അതിലേറെ ഏഷ്യാ വൻകരയിലെ രണ്ട് പ്രമുഖശക്തികൾക്കിടയിലുമാണ്. ഒരുപക്ഷേ ലോകത്ത് തന്നെ ഇന്നും നിലനിൽക്കുന്ന ...