Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

ഒരേ സമയം ആറ് റോക്കറ്റുകള്‍ തൊടുക്കും; ചൈനയെ വിറപ്പിക്കാന്‍ ‘പിനാക’യുടെ പുതിയ രൂപം; പരീക്ഷണം വിജയകരം, ഉടൻ അതിർത്തിയിൽ സ്ഥാപിക്കും

ഒഡീഷ തീരത്തുള്ള ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണ പറക്കല്‍ നടത്തിയത്.

Nov 5, 2020, 06:27 pm IST
in India, Missile
ഒരേ സമയം ആറ് റോക്കറ്റുകള്‍ തൊടുക്കും; ചൈനയെ വിറപ്പിക്കാന്‍ ‘പിനാക’യുടെ പുതിയ രൂപം; പരീക്ഷണം വിജയകരം, ഉടൻ അതിർത്തിയിൽ സ്ഥാപിക്കും
Share on FacebookShare on Twitter

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചെെനയുമായി സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നതിനിടെ നവീകരിച്ച പിനക റോക്കറ്റ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ. പിനക മള്‍ട്ടി ബാരല്‍ റോക്കറ്റ് സിസ്റ്റത്തിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണ് ഡി.ആര്‍.ഡി.ഒ ഇന്ന് വിജയകരമായി പരീക്ഷിച്ചത്.

ഡി.ആര്‍.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പുതിയ പിനക റോക്കറ്റുകള്‍ക്ക് 60 മുതല്‍ 90 കിലോ മീറ്റര്‍ വരെ ദൂരം മറികടക്കാനാകും. മുമ്പത്തെ എം‌.കെ -1 റോക്കറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ റോക്കറ്റ് സിസ്റ്റത്തിന് ദൈര്‍ഘ്യമേറെയുണ്ടെന്നും ഡി‌.ആര്‍.‌ഡി.‌ഒ അറിയിച്ചു. ഒഡീഷ തീരത്തുള്ള ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണ പറക്കല്‍ നടത്തിയത്.

ഡിആര്‍ഡിഒയുടെ പൂനെ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എആര്‍ഡിഇ, എച്ച്‌ഇഎംആര്‍എല്‍ എന്നീ ഗവേഷണ കേന്ദ്രങ്ങളാണ് പുതിയ പിനാക റോക്കറ്റ് സംവിധാനം രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതും. തുടര്‍ച്ചയായി ഒന്നിന് പിറകെ ഒന്നായി ആറ് റോക്കറ്റുകളാണ് വിക്ഷേപിച്ചത്. ടെലിമെട്രി, റഡാര്‍, എലക്‌ട്രോ ഒപ്ടിക്കല്‍ ട്രാക്കിങ് സിസ്റ്റംസ് എന്നിവ ഉപയോഗിച്ചായിരുന്നു വിക്ഷേപണം.

read also: ജമ്മുവില്‍ അതിര്‍ത്തിക്കടുത്ത് പാകിസ്ഥാനിൽ നിന്നും കുഴിച്ച ഭൂഗര്‍ഭപാത ബി.എസ്.എഫ് കണ്ടെത്തി

നിലവില്‍ നിര്‍മാണത്തിലുള്ള എംകെ1 റോക്കറ്റ് പതിപ്പിന് പകരമായാകും പരിഷ്‌കരിച്ച പതിപ്പ് എത്തുക. പരീക്ഷണം പൂര്‍ണമായും ഫലംകാണുകയും ചെയ്തു. നാഗ്പൂരിലെ എകണോമിക് എക്‌സ്‌പ്ലോസീവ് ലിമിറ്റഡാണ് പരീക്ഷണത്തിനുള്ള റോക്കറ്റുകള്‍ നിര്‍മിച്ചത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചെെന ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനാണ് പുതിയ റോക്കറ്റ് പരീക്ഷണം നടത്തിയത്.

മെച്ചപ്പെടുത്തിയ പിനക മള്‍ട്ടി ബാരല്‍ റോക്കറ്റുകള്‍ അതിര്‍ത്തിയില്‍ സ്ഥാപിക്കും. സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ചെെന കൂടുതല്‍ റോക്കറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാലാണ് ഇന്ത്യന്‍ സേനയുടെ പുതിയ നീക്കം.

#WATCH: An advanced version of the DRDO-developed Pinaka today successfully flight tested from Integrated Test Range, Chandipur off the coast of Odisha. A total of 6 rockets were launched in series and all the tests met complete mission objectives. pic.twitter.com/CoBfx1y8As

— ANI (@ANI) November 4, 2020

Tags: FEATUREDMissilePinaka multi barrel rocket launcher
Share40TweetSendShare

Related Posts

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നത് ; ഇന്ത്യയും അത് പിന്തുടരണമെന്ന് ചൈന

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

Discussion about this post

Latest News & Articles

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com