India

ചൈനയെ വിശ്വാസമില്ല ; സേനയെ ഒരു കാരണവശാലും ആദ്യം പിൻവലിക്കില്ലെന്ന് ഇന്ത്യ

ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ ലൈനിലേക്ക് (എൽ‌എസി) കൂടുതൽ സൈനികരെ അയയ്‌ക്കില്ലെന്ന് ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ടെങ്കിലും, ചൈനയുടെ കുതന്ത്രം അറിയാവുന്നതു കൊണ്ട് തന്നെ പിൻവലിക്കുന്ന നടപടി സ്വീകരിക്കാൻ ഇന്ത്യ തയ്യാറല്ല,...

Read more

ഇന്ത്യൻ ആർമിയുടെ വാഹന വ്യൂഹം പുതുതായി നിർമ്മിച്ച അടൽ ടണലിലൂടെ കടന്നുപോകുന്നു – വീഡിയോ കാണാം

പുതുതായി ഉദ്‌ഘാടനം ചെയ്ത അടൽ തണലിലൂടെ ഇന്ത്യൻ ആർമിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന വീഡിയോ വൈറൽ. 9.02 കിലോമീറ്റർ നീളമുള്ള അടൽ തുരങ്കം സംസ്ഥാനം സന്ദർശിക്കുന്ന സഞ്ചാരികളുടെ...

Read more

‘നഭ: സ്പർശം ദീപ്തം’ പാകിസ്താനെ പറപ്പിച്ച വ്യോമസേനയുടെ പ്രശസ്തമായ ദൗത്യങ്ങളിലൊന്നിന്റെ ഓർമ്മകളുണർത്തുന്ന ലോംഗെവാല ഏറ്റുമുട്ടൽ

ഇന്ത്യൻ വ്യോമസേന 1932ൽ രൂപീകൃതമായിട്ട് ഈ ഒക്ടോബർ എട്ടിന് 88 വർഷം തികഞ്ഞു. പലയുദ്ധങ്ങളിൽ നിർണായകമായ പങ്കു വഹിച്ചിട്ടുള്ള വ്യോമസേന രാജ്യത്തിനു രക്ഷയേകിയിട്ടുണ്ട് . ഇത്തരത്തിൽ എയർഫോഴ്സ്...

Read more

ഇന്ന് സുരക്ഷാ സേന വധിച്ചത് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ റിയാസ് നായിക്കുവിന്റെ കൂട്ടാളിയെ

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ നടന്ന ഏറ്റുമുട്ടലിൽ ഇന്ന് സുരക്ഷാ സേന വധിച്ച ഭീകരരിൽ ഒരാൾ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ റിയാസ് നായിക്കുവിന്റെ കൂട്ടാളി. കഴിഞ്ഞ...

Read more

ചൈനീസ് പോർവിമാനം വയലിൽ തകർന്നുവീണ സംഭവത്തിൽ അടിമുടി ദുരൂഹത, സ്ഥലം പോലും വ്യക്തമാക്കാതെ പിഎല്‍എ

ചൈനീസ് പോർവിമാനം വയലിൽ തകർന്നുവീണതായി റിപ്പോർട്ട്. എന്നാൽ എന്താണ് സംഭവിച്ചതെന്നോ, എവിടെയാണ് പോർവിമാനം വീണതെന്നോ ചൈനീസ് വ്യോമസേന വ്യക്തമാക്കിയിട്ടില്ല. ഹിമാലയന്‍ പ്രദേശങ്ങളിലും ദക്ഷിണ ചൈനാ കടലിലും വ്യോമാഭ്യാസം...

Read more

ഷോപിയാനിൽ സുരക്ഷാ സേനക്ക് നേരെ വെടിവെച്ച ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഷോപിയന്‍ ജില്ലയിലെ സുഗാന്‍ ഗ്രാമത്തില്‍ ബുധനാഴ്ച (ഒക്ടോബര്‍ 7) രാവിലെയാണ് ആക്രമണം...

Read more

ചൈനക്കെതിരെ ഇന്ത്യയുള്‍പ്പെടെയുള്ള നാല് രാജ്യങ്ങളുടെ തന്ത്രപ്രധാന കൂടിക്കാഴ്ച , ചങ്കിടിപ്പോടെ ചൈന

ടോക്കിയോ : ഇന്ന് ജപ്പാനിൽ ഇന്ത്യയും അമേരിക്കയും , ജപ്പാനും , ഓസ്‌ട്രേലിയയും ഉൾപ്പെടുന്ന ക്വാഡ്' ഗ്രൂപ്പിന്റെ തന്ത്രപ്രധാനമായ കൂടിക്കാഴ്ച നടത്തുകയാണ്.  ഇന്തോ-പസഫിക്' സംരംഭത്തില്‍ നാല് അംഗ...

Read more

റഫാലിലെ അതിനൂതന സാങ്കേതികവിദ്യ ഇന്ത്യന്‍ വ്യോമസേനയ്ക്ക് പഠിപ്പിച്ചു കൊടുത്തു : ഫ്രാൻസ് പ്രതിരോധമന്ത്രാലയം

റഫാല്‍ യുദ്ധ വിമാനങ്ങളില്‍ ഇനി ഉപയോഗിക്കാന്‍ പോകുന്ന അതിനൂതന സാങ്കേതികവിദ്യകളില്‍ ഒന്ന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് പഠിപ്പിച്ചു കൊടുത്തതായി ഫാൻസ്‌ പ്രതിരോധ മന്ത്രാലയം. ഫ്രഞ്ച് കമ്പനിയായ താലെസ് ആണ്...

Read more

അതിർത്തിയിലെ ചൈനീസ് വ്യോമതാവളങ്ങളിൽ വൻതോതിൽ പോര്‍വിമാനങ്ങളും സൈനികരുടെ വിന്യസിക്കലും തുടരുന്നു, എന്തിനെയും നേരിടാൻ സുസജ്ജരായി ഇന്ത്യയും

ലഡാക്ക് : ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലെ ചൈനീസ് വ്യോമതാവളങ്ങളിൽ വൻതോതിൽ പോര്‍വിമാനങ്ങളും സൈനികരുടെ വിന്യസിക്കലും തുടരുന്നതായി റിപ്പോർട്ട്. ഇതോടൊപ്പം തന്നെ കരയിലും ആകാശത്തും സൈനികാഭ്യാസങ്ങളും നടക്കുന്നുണ്ട്. അതെ...

Read more

ഇന്ത്യ യുദ്ധത്തിന് വന്നാൽ അടല്‍ടണല്‍ നശിപ്പിക്കുമെന്ന് ചൈനയുടെ ഭീഷണി

ബീജിംഗ്: യുദ്ധമുണ്ടായാല്‍ ചൈനീസ് സൈന്യം അടല്‍ തുരങ്കം നശിപ്പിക്കുമെന്ന് ചൈനയുടെ ഭീഷണി. ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിലാണ് ചൈന അടല്‍ ടണലിനെ നശിപ്പിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്....

Read more
Page 20 of 25 1 19 20 21 25

Latest News & Articles