India

‘ഭാവി ഇന്ത്യയുടെ വളര്‍ന്നു വരുന്ന സൈനികന്‍’ റോഡിലൂടെ കടന്നുപോകുന്ന സൈനികര്‍ക്ക് സല്യൂട്ട് അടിച്ച്‌ ലേയിലെ കൊച്ചുമിടുക്കൻ

കാശ്മീര്‍: റോഡിലൂടെ കടന്നുപോകുന്ന സൈനികര്‍ക്ക് സല്യൂട്ട് നല്‍കി കൊച്ചുമിടുക്കന്‍. കാശ്മീരിലെ ലേയില്‍ നിന്ന് സൈനികര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് കൈയടി നേടുന്നത്. റോഡിലൂടെ സൈനികര്‍ നടന്നുനീങ്ങുമ്ബോള്‍ റോഡരികില്‍...

Read more

പരമാവധി സൈനികരെ യുദ്ധമുഖത്തു നിന്നും മാറ്റിനിര്‍ത്താനൊരുങ്ങി ഇന്ത്യ, യുദ്ധത്തിന് ഇനി ആളില്ലാ യുദ്ധ വിമാനങ്ങൾ

ന്യൂഡൽഹി: അതിർത്തിയിൽ യുദ്ധാവശ്യങ്ങൾക്കായി ആളില്ലാ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡിആര്‍ഡിഒ (ഡിഫെന്‍സ് റിസര്‍ച്ച്‌ ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) നാഷണല്‍ എയറോനോട്ടിക്സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍...

Read more

ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഓരോ നാലു ദിവസം കൂടുമ്പോഴും ഓരോ മെയ്ഡ് ഇൻ ഇന്ത്യ മിസൈലുകൾ; ഇതുവരെ 10 മിസൈല്‍ പരീക്ഷണങ്ങള്‍

ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍നിന്നു പിന്മാറാന്‍ ചൈന കൂട്ടാക്കാതിരിക്കെ, ഓരോ നാലുദിവസം കൂടുമ്പോഴും ഓരോ മെയ്ഡ് ഇൻ ഇന്ത്യ മിസൈലുകള്‍ പരീക്ഷിച്ച്‌ ഇന്ത്യ. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും ചൈന...

Read more

ഇന്ത്യക്കെതിരെ ശത്രുരാജ്യത്തെ കൂട്ടുപിടിച്ച് കശ്മീർ മുൻ മുഖ്യമന്ത്രി, ‘ചൈനയുടെ പിന്തുണയോടെ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കും’

ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ രാജ്യത്തെ മറ്റു ഭാഗങ്ങളില്‍ ബാധകമായ എല്ലാ നിയമങ്ങളും കശ്മീരിലും ബാധകമായി.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രത്തിന്റെ തീരുമാനത്തിൽ കശ്മീരിലെ എല്ലാ സുഖഭോഗങ്ങളും...

Read more

ഇന്ത്യൻ സൈനികര്‍ക്കുള്ള സാമഗ്രികളുമായി ലേയില്‍ പറന്നിറങ്ങി സി 17 ഗ്ലോബ് മാസ്റ്റര്‍

ന്യൂഡൽഹി : ചൈനയുമായി സംഘർഷം നിലനില്‍ക്കുന്നതിനിടെ ലഡാക് അതിര്‍ത്തിയിലേക്കുള്ള സാധനങ്ങളുമായി പുറപ്പെട്ട ഇന്ത്യയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനം ലേയിലുള്ള വ്യോമതാവളത്തില്‍ ലാന്‍ഡ് ചെയ്തു. അമേരിക്കന്‍...

Read more

ചൈനയ്‌ക്കെതിരെ സൈനിക സന്നാഹങ്ങള്‍ ശക്തിപ്പെടുത്താന്‍ തായ്‌വാന്‍, ഇന്ത്യയുമായി കൈകോർക്കും

തായ്പേയ്: ചൈനയ്‌ക്കെതിരെ പ്രതിരോധശേഷി ശക്തിപ്പെടുത്താനൊരുങ്ങി തായ്വാന്‍. തായ്വാന്‍ കടലിടുക്കിന്റെ മറുഭാഗത്തു നിന്നും പ്രകോപനം കൂടുന്നതിനാല്‍ സൈനിക സന്നാഹങ്ങള്‍ ആധുനികവല്‍ക്കരിക്കാനും ശക്തിപ്പെടുത്താനും തീരുമാനിച്ചതായി പ്രസിഡന്റ് സായ് ഇങ് വെന്‍...

Read more

ചൈനയോട് ഇനി ചർച്ചകൾ നടത്തിയിട്ടോ കരാറുകള്‍ കൊണ്ടോ കാര്യമില്ല, തീരുമാനം എടുക്കാനുള്ള സമയം അത്രിക്രമിച്ചു: ഇന്ത്യയോട് അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള 'യഥാര്‍ത്ഥ നിയന്ത്രണ രേഖ'(എല്‍എസി)യുടെ നിയന്ത്രണം ബലപ്രയോഗത്തിലുടെ പിടിച്ചെടുക്കാന്‍ ചൈന ശ്രമം നടത്തിയതായി അമേരിക്ക.യുഎസിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്....

Read more

പാകിസ്ഥാൻ ചാരനെ കാശ്മീരിൽ പിടികൂടി , സ്ത്രീയും ഉൾപ്പെട്ടതായി വിവരം

ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ നിരവധി വിവരങ്ങൾ പാകിസ്താന് കൈമാറിയ ചാരനെ അറസ്റ്റ് ചെയ്തു. സുരക്ഷാ ഇൻസ്റ്റാളേഷനുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇന്റർ സർവീസസ് ഇന്റലിജൻസിലേക്ക് (ഐ‌എസ്‌ഐ)...

Read more

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു, പ്രദേശം പൂർണ്ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ നിന്നും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലെ ചിൻഗാം ഗ്രാമത്തിലാണ് സംഭവം. ഇവിടെയുള്ള മൂന്നോളം ഭീകരരെ സുരക്ഷാ...

Read more

ശത്രുക്കളെ ആകാശത്ത് വെച്ച്‌ ഇല്ലാതാക്കുന്ന രാജ്യത്തെ ആദ്യ ആന്റി റേഡിയേഷന്‍ മിസൈല്‍ ‘രുദ്രം-1’ വിജയകരമായി പരീക്ഷിച്ചു

ദില്ലി: പ്രതിരോധ രംഗത്ത് കരുത്താര്‍ജ്ജിച്ച്‌ ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്റി റേഡിയേഷന്‍ മിസൈല്‍ രുദ്രം വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ബാലസോറിലെ ഐടിആറില്‍ നിന്നാണ് രുദ്രത്തിന്റെ പരീക്ഷണം പൂര്‍ത്തിയാക്കിയത്....

Read more
Page 19 of 25 1 18 19 20 25

Latest News & Articles