Army

പ്രതിരോധ ശേഷി വർദ്ധിപ്പിക്കണം ; പഞ്ചാബിൽ ഇന്ത്യ എസ് 400 വിന്യസിച്ചതിനു പിന്നാലെ ഇമ്രാൻ സർക്കാരിനു മുന്നിൽ ആവശ്യവുമായി പാക് സൈന്യം

ഇസ്ലാമാബാദ് : പഞ്ചാബിൽ ഇന്ത്യ എസ് 400 വിന്യസിച്ചതിനു പിന്നാലെ പ്രതിരോധ ശേഷി ഉയർത്താൻ ഇമ്രാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പാക് സൈന്യം . പാക് വ്യോമസേനയിൽ...

Read more

പെൺകുട്ടികൾക്ക് സായുധ സേനയിൽ ചേരാൻ കൂടുതൽ അവസരം : രാജ്യത്ത് പുതുതായി 100 പുതിയ സൈനിക് സ്‌കൂളുകൾ

ന്യൂഡൽഹി : രാജ്യത്ത് പുതുതായി 100 പുതിയ സൈനിക് സ്‌കൂളുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം . പെൺകുട്ടികൾക്ക് സായുധ സേനയിൽ ചേരാനും ദേശീയ സുരക്ഷയ്ക്ക് സംഭാവന...

Read more

രാജ്യത്ത് ഇതാദ്യം ; ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥർക്ക് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇനി അമേരിക്കൻ സിഗ് സോർ റൈഫിളുകൾ

ശ്രീനഗർ ; ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥർക്ക് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഇനി അമേരിക്കൻ സിഗ് സോർ റൈഫിളുകളും പിസ്റ്റളുകളും . 500 സിഗ് സോവർ-716...

Read more

പാൻഗോങ് തടാകത്തിൽ ചൈനീസ് പാലം നിർമ്മിക്കുന്നുവെന്ന് രാഹുലിന്റെ ട്വീറ്റ് : വിമർശിച്ച് ഇന്ത്യൻ സൈന്യം

പാൻഗോങ് തടാകത്തിൽ ചൈനീസ് പാലം നിർമ്മിക്കുന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാസ്തവ വിരുദ്ധ പരാമർശങ്ങളെ വിമർശിച്ച് മുതിർന്ന സൈനിക ഓഫീസർ . രാഹുലിന്റെ ട്വീറ്റിലെ വസ്തുതകൾ...

Read more

ദ റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകര സംഘടനയുമായി ബന്ധം : രണ്ട് തീവ്രവാദികളെ വധിച്ച് സംയുക്ത സൈനിക സംഘം

ശ്രീനഗർ ; ദ റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകര സംഘടനയുമായി ബന്ധമുള്ള രണ്ട് തീവ്രവാദികളെ വധിച്ച് സംയുക്ത സൈനിക സംഘം . തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിലെ...

Read more

കിഴക്കൻ ലഡാക്കിൽ 60,000 ത്തോളം സൈനികരെ വിന്യസിച്ച് ഇന്ത്യ ; എന്തിനും സജ്ജമെന്ന് സൈന്യം

കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ 60,000 ത്തോളം സൈനികരെ വിന്യസിച്ച് ഇന്ത്യ . ചൈന പ്രകോപനപരമായ നീക്കങ്ങൾ നടത്താതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയ്ക്കാണിത് ....

Read more

160 കിലോമീറ്റർ ദൂരപരിധി, അസ്ത്ര എംകെ2 ന്റെ പരീക്ഷണം അടുത്തവർഷം

160 കിലോമീറ്റർ ദൂരപരിധിയുള്ള അസ്ത്ര എംകെ2 ന്റെ പരീക്ഷണം അടുത്തവർഷം നടത്തുമെന്ന് അസ്ത്ര പ്രോഗ്രാമിന്റെ പ്രോജക്ട് ഡയറക്ടർ ഡോ. എസ് വേണുഗോപാൽ പറഞ്ഞു. പ്രതിരോധഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള...

Read more

ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ സലിം പരേയെ ഇന്ത്യൻ സൈന്യം സൈന്യം വധിച്ചു

നിരോധിത ലഷ്‌കർ ഇ ത്വയ്ബയുടെ (എൽഇടി) കമാൻഡർ സലിം പരേയെ ഇന്ത്യൻ സൈന്യം വധിച്ചു. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് താഴ്വരയിലെ കൊടും ഭീകരൻ കൊല്ലപ്പെട്ടത് . പാകിസ്താൻ...

Read more

നവീകരിച്ച രാജ്പഥിൽ ഇന്ത്യൻ നാവികസേന സംഘത്തിന്റെ റിപ്പബ്ലിക് ദിന റിഹേഴ്സൽ ; സുഖകരമായ കാഴ്ച്ചയ്ക്ക് ബ്ലീച്ചർ സീറ്റുകൾ

ന്യൂഡൽഹി : നവീകരിച്ച രാജ്പഥിൽ ഇന്ത്യൻ നാവികസേന സംഘത്തിന്റെ റിപ്പബ്ലിക് ദിന റിഹേഴ്സൽ . കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ബ്ലീച്ചർ സീറ്റുകൾ സ്ഥാപിക്കാൻ തുടങ്ങി. പരേഡിന് സാക്ഷ്യം...

Read more

ചൈനയ്ക്കുള്ള താക്കീത് , അതിർത്തിയിൽ ഇന്ത്യയുടെ പുതുവത്സരാഘോഷം

ചൈനയ്ക്കുള്ള ശക്തമായ താക്കീതായി അതിർത്തിയിൽ ഇന്ത്യയുടെ പുതുവത്സരാഘോഷം . അസം, അരുണാചൽ പ്രദേശ് ഗവർണർമാരായ ജഗദീഷ് മുഖിയും ബി ഡി മിശ്രയുമാണ് ഇന്ത്യ-ചൈന അതിർത്തിയിൽ പുതുവത്സരം ആഘോഷിച്ചത്...

Read more
Page 4 of 16 1 3 4 5 16

Latest News & Articles