നീലഗിരി: ഊട്ടിയിലെ കൂനൂരില്‍ തകര്‍ന്നുവീണ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചു.ബിപിന്‍ റാവത്തിനെയും അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്തിനും പുറമെ. സംയുക്ത സൈനിക...
Read moreDetailsസംയുക്ത സൈനികമേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിയിൽ തകർന്നു വീണു . തമിഴ്‌നാട്ടിലെ കൂനൂരിനടുത്ത് കാട്ടേരി ഫാമിനടുത്താണ് അപകടം. സംഭവത്തിൽ നാലു പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്....
Read moreDetailsഇന്ത്യയുടെ അഭിമാനമായി മാറിയ ടോക്യോ ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര , എന്നാൽ ഇതിനൊപ്പം ഇന്ത്യൻ സൈന്യത്തിനും അഭിമാനമാണ് ഈ യുവ കായിക താരം ....
Read moreDetailsഭാരതമെന്ന നാടിനായി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായി , ഒരു ദിനം ഇന്ന് ഡിസംബർ 7 സായുധ സേന പതാക ദിനം . രാജ്യത്തിന്റെ...
Read moreDetailsധാക്ക : 1971 ല്‍ നടന്ന വിമോചന യുദ്ധത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗായി, ഇന്ത്യന്‍ വ്യോമസേനാ മേധാവി ആര്‍.കെ.എസ് ബധൗരിയ ബംഗ്ലാദേശ് വ്യോമസേനയ്ക്ക് യുദ്ധ ഹെലികോപ്ടര്‍...
Read moreDetailsനിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നതിനായുളള ഇന്ത്യ- പാക് കരാര്‍ ജമ്മു കശ്മീരിലെ ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് കരസേനയുടെ വടക്കന്‍ കമാന്‍ഡറായ ലഫ്റ്റനന്റ് ജനറല്‍ വൈ കെ...
Read moreDetailsന്യൂഡല്‍ഹി: അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെ നാലു പ്രമുഖ രാജ്യങ്ങളുടെ നാവിക സേനകള്‍ പങ്കെടുക്കുന്ന മലബാര്‍ നാവികാഭ്യാസം ആരംഭിച്ചു. മൂന്ന് ദിവസമായി നടക്കുന്ന ആദ്യഘട്ടത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയും പങ്കെടുക്കുന്നു...
Read moreDetailsന്യൂഡല്‍ഹി: ചൈനയെ പ്രതിരോധിക്കാന്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ (എല്‍.എ.സി) വിന്യസിച്ചിട്ടുള്ള ഇന്ത്യന്‍ സൈനികര്‍ക്കായി അമേരിക്കൻ നിർമ്മിതമായ ജാക്കറ്റുകള്‍. അമേരിക്കൻ പ്രതിരോധ സേന കൊടും തണുപ്പിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത് ഇതേ...
Read moreDetailsന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യ-ചൈന തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സേനാ പിന്മാറ്റത്തെ കുറിച്ച് തീരുമാനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സേനാ പിന്മാറ്റം സുഗമമായി നടക്കാന്‍ എട്ടാം റൗണ്ട് സൈനിക- ഉദ്യോഗസ്ഥ...
Read moreDetailsപൂച്ചയെപ്പോലെ പതുങ്ങിയെത്തും ; പുലിയെപ്പോലെ ശത്രുവിനെ കീഴ്പ്പെടുത്തി ആരുമറിയാതെ മടങ്ങും .. പിഴവില്ലാത്ത ചടുലമായ നീക്കങ്ങൾ.. ഇന്ത്യൻ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ നട്ടെല്ലായ സ്പെഷ്യൽ ഫോഴ്സ് -സർവത്ര സർവോത്തം...
Read moreDetails