ഇന്ത്യൻ നാവികസേനയ്ക്കായി അത്യാധുനിക സ്വീഡിഷ് ആയുധങ്ങൾ വരുന്നു . AT4 സിംഗിൾ-ഷോട്ട് ലോഞ്ചറാണ് ഇന്ത്യൻ കര , നാവികസേനകൾക്കായി വരുന്നത് . പ്രതിരോധ ശക്തി കൂട്ടും വിധത്തിൽ...
Read moreഇന്ത്യാ ഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന അമർ ജവാൻ ജ്യോതിയുടെ ജ്വാല കഴിഞ്ഞ ദിവസമാണ് ദേശീയ യുദ്ധസ്മാരകത്തിന്റെ ജ്വാലയുമായി ലയിച്ചത് . അമർ ജവാൻ ജ്യോതിയ്ക്ക് ഒരു കഥയുണ്ട് എന്നാൽ...
Read moreകൂടുതല്‍ തദ്ദേശീയ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ . ഒഡീഷ തീരത്തെ ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു വിക്ഷേപണം. ബ്രഹ്മോസ്...
Read moreപ്രതിരോധ മേഖലയ്ക്കായി ബജറ്റിൽ നീക്കിവച്ചിരിക്കുന്ന 4.78 കോടിയുടെ 19% 2022 മാർച്ചിന് മുമ്പ് ചെലവഴിക്കുമെന്ന് കേന്ദ്രസർക്കാർ . പുതിയ ഉപകരണങ്ങൾ, ആയുധങ്ങൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനായാണ് പ്രതിരോധ...
Read moreമേയ്ക്ക് ഇൻ ഇന്ത്യയിൽ വീണ്ടും ശക്തമായ ചുവട് വയ്പ്പുമായി ഇന്ത്യൻ പ്രതിരോധ നിര . മേക്ക്-II പ്രോജക്റ്റുകളുടെ ഭാഗമായി അനാഡ്രോൺ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി 96 കോടിയുടെ...
Read moreശത്രുരാജ്യങ്ങൾ അതിർത്തികളിൽ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ പ്രതിരോധ ശേഷി കൂടുതൽ വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളുമായി ഇന്ത്യ . ഇന്ത്യയുടെ 'ബ്രഹ്മാസ്ത്ര'മായ എസ്-400 സംവിധാനം അടുത്ത വർഷത്തോടെ പൂർണമായി പ്രവർത്തനക്ഷമമാകും....
Read moreപത്താൻകോട്ട് മാതൃകയിലുള്ള ആക്രമണം തടയാൻ സഹായിക്കുന്ന പുതിയ ഡ്രോൺ വികസിപ്പിച്ചെടുത്ത് ഇന്ത്യ . ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് വികസിപ്പിച്ചെടുക്കുന്ന പുതിയ ഡ്രോൺ 360-ഡിഗ്രി നിരീക്ഷണ ശേഷി നൽകുന്ന...
Read moreതദ്ദേശ ശേഷിയിലൂടെ കരുത്താര്‍ജിക്കുകയാണ് ഇന്ത്യൻ സൈന്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തെ മുന്‍നിര്‍ത്തി തദ്ദേശീയമായി വികസിപ്പിക്കുന്ന ആയുധങ്ങളാണ് നിലവിൽ സൈന്യത്തിൽ കൂടുതലായി എത്തുക...
Read moreഉയര്‍ന്ന പ്രദേശങ്ങളിലെ കുറഞ്ഞ താപനിലയിലും കൃത്യതയോടെ ലക്ഷ്യം ഭേദിക്കുന്ന മിസൈലാണ് ആകാശ് . എന്നാൽ എന്തുകൊണ്ടാണ് ഇന്ത്യയുടെ ആകാശ് മിസൈൽ വിയറ്റ്നാമിന് പ്രിയപ്പെട്ടതാകുന്നത് ? അതറിയണമെങ്കിൽ കുറച്ച്...
Read more74-ാം സ്ഥാപക ദിനത്തിൽ, പുതിയ യൂണിഫോം പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് ഇന്ത്യൻ സൈന്യം . പാരച്യൂട്ട് റെജിമെന്റിന്റ് കമാൻഡോകൾ, പുതിയ യൂണിഫോം ധരിച്ച്, സൈനിക ദിനത്തിൽ ഡൽഹി...
Read more