ടെഹ്റാന്‍ : ഇറാഖില്‍ അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരേ നടന്ന ആക്രമണത്തിനായി ഇറാന്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് മുന്നോടിയായി വാണിജ്യ സാറ്റലൈറ്റ് ചിത്രങ്ങള്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്...
Read moreസോവിയറ്റ് യൂണിയന്റെ ഹൃദയത്തിലേക്ക് ആണവ ബോംബുകൾ വർഷിക്കാൻ ശീതയുദ്ധകാലത്ത് അമേരിക്ക നിർമ്മിച്ച വജ്രായുധം. ലോകത്തെ ഏതൊരു കോണിലുമെത്തി എന്തിനേയും തകർത്ത് തരിപ്പണമാക്കാൻ ശേഷിയുള്ള ബോംബർ വിമാനം. അമേരിക്കയുടെ...
Read moreതുരുമ്പെടുത്ത ആയുധങ്ങൾ മറ്റു രാജ്യങ്ങളുടെ തലയിൽ കെട്ടിവെച്ചു കാശുണ്ടാക്കി ചൈന. പാവപ്പെട്ട രാജ്യങ്ങളെയാണ് ഇത്തരത്തിൽ ചൈന വഞ്ചിക്കുന്നത്. പാക്കിസ്ഥാൻ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ആയുധങ്ങളും...
Read moreഡല്‍ഹി: ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ മേഖലയിലെ ഉഭയക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറില്‍ (ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന്‍ എഗ്രിമെന്റ്-ഒപ്പുവെച്ചു.ഏത് ഭീഷണിയും...
Read moreന്യൂഡല്‍ഹി: ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള ഏതുതരം ഭീഷണിയെയും നേരിടാന്‍ പിന്തുണ നല്‍കികൊണ്ട് ഇന്ത്യയുമായി അമേരിക്ക ഉണ്ടാക്കിയ ബേസിക് എക്‌സ്‌ചേഞ്ച് ആന്റ് കോഓപ്പറേഷന്‍ എഗ്രിമെന്റ് (ബി ഇ സി...
Read moreന്യൂഡല്‍ഹി: ഭീഷണി ഉയര്‍ന്നുവരുന്നിടത്ത് ഇന്ത്യ പോരാടുമെന്നും രാജ്യത്തെ സംരക്ഷിക്കുന്നതിനായി വിദേശ മണ്ണില്‍ പോലും പോരാടുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സന്ന്യാസിമാരുടെ ഒരു പരിപാടിയെ അഭിസംബോധന...
Read moreന്യൂഡല്‍ഹി : നേപ്പാളിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കടന്നു കയറി ചൈന. അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന നേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും ചൈന കയ്യടക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന നേപ്പാളിലെ...
Read moreകാഠ്മണ്ഡു: ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്തായ നേപ്പാളെന്ന കൊച്ചുരാജ്യത്തിനെ പെട്ടെന്ന് മാറ്റിയത് ചൈന ആയിരുന്നു. ഇന്ത്യയുടെ ഒരു സംസ്ഥാനം പോലെ കഴിഞ്ഞിരുന്ന നേപ്പാള്‍ അടുത്തകാലത്താണ് ഇന്ത്യയുമായി ഉടക്കുമായി രംഗത്തുവന്നിരുന്നത്....
Read moreഅമേരിക്ക–റഷ്യൻ പോർവിമാനങ്ങൾ പരസ്പരം വഴിതടയുന്ന വാർത്തകൾ പതിവാണ്. ഒക്ടോബർ 21 ന് ബുധാനാഴ്ച, റഷ്യയുടെ വ്യോമ പ്രതിരോധ സേനയിലെ പോർവിമാനങ്ങൾ അമേരിക്കൻ വ്യോമസേനയുടെ ബി–1 ബോംബറുകവെ വഴിതടഞ്ഞു....
Read moreഇസ്ലാമാബാദ് : പാകിസ്ഥാനില്‍ സൈന്യവും പൊലീസും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു വിഭാഗവും പരസ്പരം നടത്തിയ വെടിവയ്പ്പില്‍ പത്ത് പൊലീസ് ഉദ്യോഗസ്ഥരും...
Read more